ഭയം – നവംബർ 15 മുതൽ സീ കേരളം ചാനലിൽ രാത്രി 10 മണിക്ക്
തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 10 മണിക്ക് – ഭയം പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഭയം സീ കേരളം ചാനലിൽ ഈ തിങ്കളാഴ്ച മുതൽ. ധന്യ മേരി വർഗീസ്, ഗൗരി കൃഷ്ണൻ, മേഘ മാത്യു അടക്കം പ്രമുഖർ മത്സരാർത്ഥികൾ. കാഴ്ചക്കാരെ ഒന്നടങ്കം ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സ്‌പെഷ്യല്‍ ബ്രാന്‍ഡ് ഷോയുടെ ടീസര്‍ ഇതിനകം പ്രേക്ഷക ശ്രദ്ധനേടിയിട്ടുണ്ട്. ഭയത്തിന്റെ നെരിപ്പോടില്‍ ഊതിയുരുക്കിയ ഉഗ്രന്‍ പ്രമേയവുമായി എത്തുന്ന ‘ഭയം’ വമ്പന്‍ ഹിറ്റാവുമെന്നുറപ്പാണ്. മത്സരാർത്ഥികൾ ടെലിവിഷൻ ചരിത്രത്തിലെ നാഴികക്കല്ലാകാൻ … Read more