കൊറോണ വൈറസ് ടെലിവിഷന്‍ മേഘലയെയും സാരമായി ബാധിക്കുന്നു
മിനിസ്ക്രീനിലും പ്രതിസന്ധി സൃഷ്ട്ടിച്ചു കൊറോണ വൈറസ് ലോകം മുഴുവന്‍ ആശങ്ക വിതച്ച കോവിഡ്19 മലയാളം ടെലിവിഷൻ മേഖലയെയും സാരമായി ബാധിക്കുന്നു. മുന്‍നിര ചാനല്‍ ഏഷ്യാനെറ്റ് പ്രൈം ടൈം മുഴുവന്‍ ഇടവേളകള്‍ ഇല്ലാതെ പരിപാടികള്‍ ആസ്വദിക്കാം എന്നൊരു പ്രോമോ ഇറക്കിക്കഴിഞ്ഞു. സീരിയലുകളുടെ ദൈര്‍ഖ്യം കുറച്ചാവും ഇനി വരുന്ന ദിവസങ്ങളില്‍ സംപ്രേക്ഷണം ഉണ്ടാവുക, പ്രൈം ടൈം സീരിയലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ക്ക് തിരിച്ചടിയാവുകയാണ് നിലവിലെ സാഹചര്യം. രോഗം പകരുന്നത് തടയുന്നതിനായി സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ സീരിയലുകളുടെ ഷൂട്ടിംഗ് തടസ്സപ്പെടുത്തുന്നു. ഏഷ്യാനെറ്റ് മാര്‍ച്ച് … Read more