Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

കാട്ടാളൻ ഫസ്റ്റ് ലുക്ക് പുറത്ത് , എരിയുന്ന ചുരുട്ടും ചിതറുന്ന തീപ്പൊരിയും, ആവേശമുണർത്തി  ആൻ്റണി വർഗീസ് പെപ്പെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Octoberസിനിമ വാര്‍ത്തകള്‍
First Look Of Kattalan Movie

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ കാട്ടാളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകനായ ആന്റണി വർഗീസിന്റെ സ്റ്റൈലിഷ് വൈൽഡ് ഗെറ്റപ്പാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. തന്റെ കരിയറിലെ തന്നെ…

Read more

ഇന്ത്യൻ സിനിമയിൽ അപൂർവ്വ നേട്ടവുമായി “തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി”; റഷ്യയിൽ മികച്ച പ്രതികരണം..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Octoberസിനിമ വാര്‍ത്തകള്‍
Theatre The Myth of Reality Movie Posters

ദേശീയ അവാർഡ് ജേതാവ് സജിൻ ബാബു സംവിധാനം ചെയ്ത ചിത്രം രണ്ട് പ്രധാന റഷ്യൻ നഗരങ്ങളായ കസാനിലെയും യാൾട്ടയിലെയും ചലച്ചിത്ര മേളകളിൽ ഒരേസമയം പ്രദർശിപ്പിച്ചു കൊണ്ട് ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി. കസാൻ, റഷ്യ എന്നിടങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ചിത്രം “തിയേറ്റർ:…

Read more

വമ്പൻ ലൈനപ്പുമായി നിവിൻ പോളി; ജന്മദിനം ആഘോഷമാക്കാൻ ആരാധകർ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Octoberസിനിമ വാര്‍ത്തകള്‍
Nivin Pauly Upcoming Projects

ഒക്റ്റോബർ പതിനൊന്നിന് മലയാളത്തിന്റെ പ്രീയപ്പെട്ട താരം നിവിൻ പോളി ജന്മദിനം ആഘോഷിക്കുമ്പോൾ ആരാധകർക്ക് ആഘോഷമാക്കാൻ അദ്ദേഹത്തിന്റെ വമ്പൻ ലൈനപ്പിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ വളരെ പ്രധാനപ്പെട്ട ഒരു കാലമാണ് ഇനി വരുന്നതെന്ന ഉറപ്പ് നൽകുന്ന, വരാനിരിക്കുന്ന വർഷം…

Read more

ഒടിടി റിലീസിലും ഗംഭീര പ്രതികരണം നേടി ‘സാഹസം’

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Octoberഓടിടി റിലീസ്
Sahasam Movie Trending in OTT

സണ്‍ നെക്സ്റ്റ് , മനോരമ മാക്സ് , ആമസോണ്‍ പ്രൈം വീഡിയോ , സൈന പ്ളേ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളില്‍ സാഹസം സിനിമ സ്ട്രീം ചെയ്യുന്നു സാഹസം സിനിമ ഒടിടി പ്ലാറ്റ്ഫോമുകളില്‍ ട്രെന്‍ഡ് ചെയ്യുന്നു , എങ്ങും മികച്ച പ്രതികരണങ്ങള്‍ ഒടിടിയിലും…

Read more

ഫെമിനിച്ചി ഫാത്തിമ സിനിമ റിവ്യൂ – ചിത്രത്തിന് വമ്പൻ പ്രേക്ഷക പ്രതികരണം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Octoberറിവ്യൂ / പ്രിവ്യു
Feminichi Fathima Public Opinion

ചിത്രം തീയേറ്ററുകളിലെത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ഗംഭീര പ്രതികരണം, പ്രേക്ഷകരുടെ കയ്യടികളുമായി ഫെമിനിച്ചി ഫാത്തിമ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളിലെത്തിച്ച പുതിയ ചിത്രം “ഫെമിനിച്ചി ഫാത്തിമ“ക്ക് വമ്പൻ പ്രേക്ഷക പ്രതികരണം. റിലീസ് ദിവസത്തെ ആദ്യ ഷോകൾ കഴിഞ്ഞപ്പോൾ…

Read more

കന്നഡ ഹൊറർ ചിത്രമായ അന്തിമ ക്ഷണഗളു ഒ. ടി. ടിയിൽ റിലീസ് ചെയ്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Octoberഓടിടി റിലീസ്
Watch Anthima Kshanagalu Movie Online

വിവിഡ് ഫ്രെയിംസിന്റെ സഹകരണത്തോടെ കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യയാണ് ചിത്രത്തിന്റെ നിർമ്മാണം. അന്തിമ ക്ഷണഗളു ഒ. ടി. ടി റിലീസ് – ബുക്‌മൈഷോ സ്ട്രീമിൽ ലഭ്യം ‘അന്തിമ ക്ഷണഗളു’ എന്ന കന്നഡ ഹൊറർ ത്രില്ലർ ചിത്രം ബുക്‌മൈഷോ സ്ട്രീമിൽ…

Read more

പ്രണയലോലെ ബാലേ , മധുര കണക്ക് സിനിമയിലെ വീഡിയോ ഗാനം റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Octoberസിനിമ വാര്‍ത്തകള്‍
Pranayalole Baale Song Madura Kannaku

ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന “മധുര കണക്ക് ” ഈ ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. സന്തോഷ വർമ്മ എഴുതിയ വരികൾക്ക് പ്രകാശ് അലക്സ്…

Read more

പാതിരാത്രി ട്രെയ്‌ലർ പുറത്തിറങ്ങി , ത്രില്ലടിപ്പിക്കാൻ നവ്യ നായരും സൗബിനും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Octoberടീസര്‍ / ട്രെയിലര്‍
Watch Trailer Of Paathirathri Movie

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന  “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.  ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബറിൽ…

Read more

ഈ വർഷത്തെ ഏറ്റവും ‘വലിയ ചിരി പടം’; ‘അവിഹിതം’ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രത്തിനു മികച്ച പ്രതികരണം..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Octoberറിവ്യൂ / പ്രിവ്യു
Review of Avihitham Movie

അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് അവിഹിതം സിനിമയുടെ തിരക്കഥ രചിച്ചത് അവിഹിതം മലയാളം സിനിമ റിവ്യൂ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രമായ ‘അവിഹിതം‘ തീയേറ്ററുകളിലെത്തി. മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ ചെറുവത്തൂരും യുവനടൻ രഞ്ജിത്ത് കങ്കോലും പ്രധാന വേഷങ്ങളിലെത്തിയ…

Read more

മിറൈ ഒക്ടോബർ10 മുതൽ ജിയോഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Octoberഓടിടി റിലീസ്
Mirai Streaming on JioHotstar

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ മിറൈ ജിയോ ഹോട്ട്‌സ്റ്റാറിൽ ലഭ്യമാവും ഏറ്റവും പുതിയ ഓടിടി റിലീസുകള്‍ – മിറൈ ജിയോ ഹോട്ട്‌സ്റ്റാർ ഒക്ടോബർ 10 മുതൽ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഗ്രാൻഡ് ഫാന്റസി ആക്ഷൻ സ്പെക്ടക്കിളായ മിറൈയുടെ…

Read more

ലോക – ചാപ്റ്റർ വൺ ചന്ദ്ര, അഞ്ചാം വാരത്തിലും കേരളത്തിലെ ഇരുന്നൂറിലധികം സ്‌ക്രീനുകളിൽ പ്രദർശനം തുടരുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Octoberസിനിമ വാര്‍ത്തകള്‍
Poster of Lokah Movie

കേരളത്തിൽ നിന്ന് മാത്രം 119 കോടിക്ക് മുകളിലാണ് ഇതിനോടകം ചിത്രം നേടിയ ഗ്രോസ് കളക്ഷൻ. ലോക – ചാപ്റ്റർ വൺ ചന്ദ്ര, അഞ്ചാം വാരത്തിലേക്ക് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര”…

Read more