ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2 മഴവില്‍ മനോരമ ചാനലില്‍ തിങ്കള്‍, 12 ജൂൺ മുതല്‍ ആരംഭിക്കുന്നു

Oru Chiri Iru Chiri Bumper Chiri 2

ചിരിയുടെ പുതിയ അവതാരങ്ങളുടെ രണ്ടാം വരവ് – തിങ്കൾ – വെള്ളി | രാത്രി 9 മണിക്ക് – ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2 മഴവിൽ മനോരമയുടെ ഏറ്റവും പുതിയ കോമഡി പ്രോഗ്രാമായ ഒരു ചിരി ഒരു ചിരി ബമ്പർ ചിരി 2 ജൂൺ 12 ന് ആരംഭിക്കും, തിങ്കൾ – വെള്ളി | രാത്രി 9 മണിക്ക് ആണ് സംപ്രേക്ഷണം ചെയ്യുന്നത്. ഒരു ചിരി ഒരു ചിരി ബമ്പർ ചിരി യുടെ … Read more

മലയാളം ഓടിടി റിലീസുകൾ (ജൂൺ 2023) – ലൈവ്, വാമനൻ എന്നിവയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമമാക്സ് ആപ്പ് ഉടന്‍ ആരംഭിക്കും

Live Malayalam Movie OTT Release Date

വാമനൻ , ലൈവ് – മനോരമമാക്സ് പ്ലാറ്റ്ഫോം മലയാളം ഓടിടി റിലീസ് മിയ കുൽപ്പ – സൈനാ പ്ലേ , 2018 (രണ്ടായിരത്തി പതിനെട്ട്) – സോണി ലിവ് എന്നിവയാണ് ഇതുവരെ ജൂണിൽ റിലീസ് ചെയ്ത മലയാളം ഓടിടി റിലീസുകൾ ,ഡിസ്നി +ഹോട്ട് സ്റ്റാര്‍ ഈ മാസം ജാനകി ജാനെ സിനിമയുടെ സ്ട്രീമിംഗ് ആരംഭിക്കും. ഏറ്റവും പുതിയ മലയാളം സിനിമകളായ ലൈവ്, വാമനൻ, മണിമുത്ത് സീരിയൽ എന്നിവ മനോരമ മാക്‌സിൽ ഉടൻ വരുന്നു എന്ന കാറ്റഗറിയില്‍ ലിസ്റ്റ് … Read more

സുധാമണി സൂപ്പറാ സീരിയല്‍ ജൂണ്‍ 12 മുതല്‍ ആരംഭിക്കുന്നു സീ കേരളം ചാനലില്‍ – അഞ്ജു അരവിന്ദ് പ്രധാന വേഷത്തില്‍

Sudhamani Supera Serial Starring Anju Aravind , Launching on 12 June - Zee Keralam Channel

അഞ്ജു അരവിന്ദ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സുധാമണി സൂപ്പറാ സീരിയല്‍ സീ കേരളം ചാനലില്‍ മലയാളത്തിലെ രണ്ടാമത്തെ ജനപ്രിയ വിനോദ ചാനലായ സീ കേരളം രണ്ടു പുതിയ സീരിയലുകള്‍ ആരംഭിക്കുന്നു, സുധാമണി സൂപ്പറാ , പാർവതി. പ്രശസ്ത നടി അഞ്ജു അരവിന്ദ് ടൈറ്റിൽ റോൾ ചെയ്യുന്ന പരമ്പര സംവിധാനം ചെയ്യുന്നത് മനോജ് ശ്രീലകം ആണ്. ഇത് സോണി സബ് സീരിയല്‍ പുഷ്പ ഇംപോസിബിളിന്റെ മലയാളം റീമേക്ക് ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൈയെത്തും ദൂരത്ത്, മിസിസ് ഹിറ്റ്‌ലർ, കുടുംബശ്രീ … Read more

പാർവതി സീരിയൽ – നിയുക്ത പ്രസാദ് പ്രധാന വേഷത്തില്‍ എത്തുന്ന പരമ്പര 12 ജൂണ്‍ മുതല്‍ ആരംഭിക്കുന്നു

Parvathy Serial Malayalam

കഥ, ലോഞ്ച് ഡേറ്റ്, സംപ്രേക്ഷണ സമയം, അഭിനേതാക്കള്‍ – സീ കേരളം ചാനല്‍ സീരിയല്‍ പാർവതി പ്രമുഖ മലയാളം വിനോദ ചാനലായ സീ കേരളം , തങ്ങളുടെ ഏറ്റവും പുതിയ പരമ്പരയുടെ പ്രോമോ വീഡിയോ പുറത്തു വിട്ടു, നിയുക്ത പ്രസാദ് പ്രധാന വേഷത്തില്‍ എത്തുന്ന പാര്‍വതി സീരിയല്‍ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കും. സീ ബംഗ്ലാ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ത്രിനയനിയുടെ മലയാളം റീമേക്ക് ആണ് ഈ പരമ്പര. സീ കേരളം ചാനൽ ആരംഭിച്ച ഏറ്റവും പുതിയ സീരിയലാണ് … Read more

സുലൈഖ മൻസിൽ സിനിമ ഓടിടിയിലേക്ക് , റിലീസ് തീയതി അനൗൺസ് ചെയ്തു ഡിസ്നി+ഹോട്ട് സ്റ്റാര്‍

Sulaikha Manzil OTT Date

മെയ് 30 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു ഡിസ്നി+ഹോട്ട് സ്റ്റാറില്‍, സുലൈഖ മൻസിൽ സിനിമ ഓടിടി റിലീസ് തീയതി പൂക്കാലം, കൊറോണ പേപ്പേഴ്‌സ് , രോമാഞ്ചം എന്നിവയുടെ വിജയത്തിന് ശേഷം ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി+ഹോട്ട്‌സ്റ്റാർ സുലൈഖ മൻസിൽ സിനിമ ഓണ്‍ലൈന്‍ സ്ട്രീം ചെയ്യുന്നു. തമാശ, ഭീമന്റെ വഴി എന്നിവയ്ക്ക് ശേഷം അഷ്‌റഫ് ഹംസ രചനയും സംവിധാനവും നിർവഹിക്കുന്ന സുലൈഖ മൻസിൽ ഓടിടി റിലീസ് തീയതി മെയ് 30 ആണ് . ചെമ്പൻ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, … Read more

സരിഗമപ കേരളം സീസണ്‍ 2 ഓഡിഷന്‍ തീയതികള്‍, വേദി – സീ കേരളം ചാനല്‍ സംഗീത റിയാലിറ്റി ഷോ

സരിഗമപ കേരളം സീസണ്‍ 2

27 മെയ് മുതല്‍ 11 ജൂണ്‍ വരെ കേരളത്തിലെ 14 ജില്ലകളില്‍ സരിഗമപ കേരളം സീസണ്‍ 2 ഓഡിഷന്‍ നടക്കും സരിഗമപ കേരളം സീസൺ 2 ന്റെ ഓഡിഷനുകൾ ആരംഭിച്ചു, സീ കേരളം ഒരുക്കുന്ന സംഗീത റിയാലിറ്റി ഷോ സരിഗമപ മലയാളം സീസൺ 2-ന്റെ പ്രായവും യോഗ്യതാ മാനദണ്ഡങ്ങളും മറ്റുള്ളവയും ഇവിടെ നിന്ന് വായിച്ചറിയാം. ഈ സീസണ്‍ മുതിര്‍ന്ന ആളുകള്‍ക്ക് വേണ്ടിയാണ്, പ്രായം 16 നു മുകളില്‍ ആവണം. സ രി ഗ മ പ ഷോയുടെ … Read more

പാച്ചുവും അത്ഭുതവിളക്കും സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ

പാച്ചുവും അത്ഭുതവിളക്കും സിനിമയുടെ ഓടിടി റിലീസ്

പുതിയ മലയാളം ഓടിടി റിലീസുകൾ – ആമസോണ്‍ പ്രൈമിൽ പാച്ചുവും അൽഭുത വിളക്കും മെയ് 26-ന് മലയാളം സിനിമയായ പാച്ചുവും അത്ഭുതവിളക്കും ഗ്ലോബൽ സ്ട്രീമിംഗ് പ്രീമിയർ പ്രൈം വീഡിയോയില്‍ ആരംഭിക്കും. അഖിൽ സത്യൻ രചനയും സംവിധാനവും നിർവ്വഹിച്ച് സേതു മണ്ണാർക്കാട് നിർമ്മിച്ച ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ നായകനാകുന്നു – പ്രശാന്ത് രാജൻ എന്ന പാച്ചു, അഞ്ജന ജയപ്രകാശ്, മോഹൻ ആഗാഷെ, ഇന്ദ്രൻസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഡബ്ബുകളിലും പാച്ചുവും … Read more

A10 ഫോണ്ട് ഡൌണ്‍ലോഡ് – മോഹന്‍ലാലിന്‍റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നു

Barroz3D Movie

എന്താണ് A 10 ഫോണ്ട് ?, എവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം A10 ഫോണ്ട് മലയാളത്തിന്റെ നടനവിസ്മയം ശ്രീ മോഹൻലാല്‍ ൻറെ ജന്മദിനം ഡിസ്നി സ്റ്റാർ ഇന്ത്യ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തിൽ ആഘോഷിക്കുകയുണ്ടായി.തദ്ദവസരത്തില്‍ ഏഷ്യാനെറ്റ്‌ പ്രഖ്യാപിച്ച ഡിജിറ്റല്‍ ഫോണ്ട് ആണ് A10 ഫോണ്ട് . ലാലേട്ടന്റെ കൈയക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ ഇനി നമ്മുക്ക് ലഭ്യമാകും ഈ ഫോണ്ട് വഴി .സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി … Read more

മോഹൻലാല്‍ – ലാലേട്ടന്റെ ജന്മദിനമാഘോഷിച്ച് ബിഗ് ബോസ് സീസൺ 5

Mohanlal Birthday Cerebrated by Bigg Boss

ബിഗ് ബോസ് സീസൺ 5 മോഹൻലാല്‍ ജന്മദിന ആഘോഷം ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ വേദിയിൽ വച്ച് നടനവിസ്മയം ശ്രീ മോഹൻലാല്‍ ൻറെ ജന്മദിനം ഡിസ്നി സ്റ്റാർ ഇന്ത്യ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തിൽ ആഘോഷിച്ചു . “ മാറ്റങ്ങൾക്കൊപ്പം മറ്റാരേക്കാളും മുൻപേ സഞ്ചരിക്കുക .. ” ഏഷ്യാനെറ്റിൻറെ എക്കാലത്തെയും ലക്ഷ്യവും വിജയരഹസ്യവുമായിരുന്നുവെന്നും . പ്രേക്ഷകരുമായി അനുദിനം വളരുന്ന ഒരു ആത്മബന്ധം സൂക്ഷിച്ചുള്ള ഏഷ്യാനെറ്റിൻറെ യാത്രയിൽ എന്നും സഹയാത്രികനും എന്റെ സുഹൃത്തുമായ … Read more

പൂക്കാലം സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി + ഹോട്ട്സ്റ്റാര്‍ – മെയ് 19 മുതൽ ഓണ്‍ലൈന്‍ സ്ട്രീമിംഗ്

Pookkaalam OTT Release Date

പ്രണയത്തിന്റെയും നഷ്ടത്തിന്റെയും വീണ്ടും കണ്ടെത്തിയ കുടുംബ രഹസ്യങ്ങളുടെയും ഒരു യാത്ര: പൂക്കാലം മെയ് 19 മുതൽ ഡിസ്നി + ഹോട്ട് സ്ടാറില്‍ മനുഷ്യവികാരങ്ങളും അപ്രതീക്ഷിതമായ വഴിത്തിരിവുകളും പര്യവേക്ഷണം ചെയ്യുന്ന ആകർഷകമായ ചിത്രമായ “പൂക്കാലം ” മേയ് 19 മുതൽ ഡിസ്നി + ഹോട്ട് സ്റ്റാറിൽ. ഈ അസാധാരണ മാസ്റ്റർപീസ് അതിന്റെ ശ്രദ്ധേയമായ ആഖ്യാനത്തിലൂടെ പ്രേക്ഷകരെ ആകർഷിക്കുകയും ചലിപ്പിക്കുകയും ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുന്നു. കഥ “പൂക്കാലം” 100 വയസ്സുള്ള ഒരു മനുഷ്യനെ പിന്തുടരുന്നു, തന്റെ ദീർഘകാല ദാമ്പത്യത്തിനുള്ളിൽ ഞെട്ടിക്കുന്ന … Read more

അയല്‍വാശി സിനിമയുടെ ഓടിടി റിലീസ് തീയതി അന്നൌന്‍സ് ചെയ്തു നെറ്റ്ഫ്ലിക്സ് – 19 മെയ് 2023 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ്

Ayalvaashi on Netflix New OTT Release Movies in Malayalam

പുതിയ മലയാളം ഓടിടി റിലീസ് തീയതി – അയല്‍വാശി സ്ട്രീമിംഗ് 19 മെയ് മുതല്‍ നെറ്റ്ഫ്ലിക്സ് ആരംഭിക്കും 3 മലയാളം സിനിമകളാണ് മെയ് 19 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത് , അയല്‍വാശി സിനിമ നെറ്റ്ഫ്ലിക്സ്, പൂക്കാലം – ഡിസ്നി + ഹോട്ട്സ്റ്റാർ, കഠിന കഠോരമീ അണ്ഡകടാഹം – സോണി ലിവ്. സൗബിൻ ഷാഹിർ, ബിനു പപ്പു, നിഖില വിമൽ എന്നിവരാണ്‌ അയല്‍ വാശി സിനിമയിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. രണ്ടായിരത്തി പതിനെട്ട് (സോണി ലിവ്) … Read more