കാർത്തികദീപം വിവാഹ എപ്പിസോഡ് – ഫെബ്രുവരി 27നു മഹാസംഗമം ഒരുക്കി സീ കേരളം
താര ജോഡികളുടെ മഹാസംഗമം ഒരുക്കി കാർത്തികദീപം വിവാഹ എപ്പിസോഡ് വ്യത്യസ്‍തമായ കഥാതന്തുവിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ‘കാർത്തികദീപം’ സീരിയൽ പ്രധാന വഴിത്തിരിവിൽ എത്തി നിൽകുമ്പോൾ ഭാഗമാകാൻ മറ്റു സീരിയൽ താരങ്ങളും. അപ്രതീക്ഷിത കാഴ്ച വിരുന്നാണ് കാർത്തിക ദീപം വിവാഹ എപ്പിസോഡുകളിൽ ഒരുക്കിയിരിക്കുന്നത്. ‘ചെമ്പരത്തി’, ‘നീയും ഞാനും‘ എന്നീ സീരിയലിലെ താര ജോഡികൾ കാർത്തികയുടെയും അരുണിന്റെയും കല്യാണത്തിൽ പങ്കെടുക്കും. സീ കേരളം സീരിയല്‍ മൂന്ന് പരമ്പരകളിലെയും താര ജോഡികൾ ഒന്നിച്ചുള്ള ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി … Read more