Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

മുഹൂർത്തം കുറിച്ചു , പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ജനുവരി 16-ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Januaryപുതിയ റിലീസുകള്‍
Release Date of Pushpangadante Onnam Swayamvaram

ചീങ്കല്ലേൽ ഫിലിംസിൻ്റെ ബാനറിൽ ജോസ് കൂട്ടക്കര നിർമ്മിച്ച് സുരേന്ദ്രൻ പയ്യാനക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ “പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ” ജനുവരി പതിനാറ് മുതൽ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ഉണ്ണിരാജ, സി.എം ജോസ് എന്നിവരാണ് ചിത്രത്തിൽ…

Read more

മൂൺ വാക്ക്’, പ്രഭുദേവ-എ ആർ ആർ കോംബോ വീണ്ടും; കൂടെ അജു വർഗീസും അർജുൻ അശോകനും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Januaryസിനിമ വാര്‍ത്തകള്‍
Moon Walk Tamil Movie

മനോജ് എൻ.എസ് സംവിധാനം ചെയ്യുന്ന ‘മൂൺ വാക്ക്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിൽ എ ആർ റഹ്മാന്റെ ജന്മദിനാഘോഷിച്ച് സിനിമയുടെ അണിയറ പ്രവർത്തകരും നടീ നടൻമാരും. 29 വർഷത്തിന് ശേഷം എ ആർ റഹ്മാനും, പ്രഭുദേവയും ഒന്നിക്കുന്നു എന്ന പ്രത്യേകതയുള്ള…

Read more

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Januaryസിനിമ വാര്‍ത്തകള്‍
Rukmini Vasanth in Toxic Movie

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യാഷ് നായകനാകുന്ന ടോക്സിക് ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകരുടെ ആകാംഷ വർദ്ധിപ്പിക്കുകയാണ്. ഇന്ത്യൻ സിനിമയുടെ ഭൂപടം തന്നെ മാറ്റിമറിക്കാൻ ഒരുങ്ങുന്ന, കൂടുതൽ ഇരുണ്ടതും ആഴമേറിയതും ധൈര്യസഹിതവുമായൊരു ദൃശ്യാനുഭവമായി വളർന്നു കൊണ്ടിരിക്കുകയാണ് ടോക്സിക്. ഈ വമ്പൻ ആക്ഷൻ ഡ്രാമയുടെ ലോകം…

Read more

മകരന്ദ് ദേശ്പാണ്ഡെയുടെ വവ്വാൽ സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Januaryസിനിമ വാര്‍ത്തകള്‍
Makarand Deshpande in Vavvaal

രൗദ്രം എന്നത് ആടുന്ന ആളുടെ മുഖത്ത് പ്രതിധ്വനിക്കുന്ന വികാരത്തിന്റെ ആഴം അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകും. വവ്വാൽ എന്ന സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നപ്പോൾ കാണുന്നത് മകരന്ദ് ദേശ്പാണ്ഡെ യുടെ രൗദ്രത്തിന്റെ അതി തീവ്രമായ ഭാവമാണ്. ബോളിവുഡിൽ നിന്നും ഒരു ആക്ടർ…

Read more

ഹായ് ഗയ്സ് സിനിമയുടെ ചിത്രീകരണം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹെയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Januaryസിനിമ വാര്‍ത്തകള്‍
Hai Guys Malayalam Movie Filming Started

പ്രിയ നടൻ ഇന്നസെൻ്റിൻ്റെ കൊച്ചുമകൻ ഇന്നസെൻ്റ് സോണെറ്റ്, നടൻ ടിനി ടോമിൻ്റെ മകൻ ആദം ഷെം ടോം, നിർമ്മാതാവും നടനുമായ ബാദുഷയുടെ മകൻ സാഹിർ ബാദുഷ,ഗൗതം മേനോൻ,കല്ല്യാണി മേനോൻ, ഹരികൃഷ്ണൻ,ജൂനൈദ് അജീദ്,അക്വാ ടോണിഎന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐ എം എലിയാസ് തിരക്കഥയെഴുതി…

Read more

ഇനിയും ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലിസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Januaryസിനിമ വാര്‍ത്തകള്‍
Iniyum Malayalam Movie

അഷ്കർ സൗദാൻ, കൈലാഷ്,രാഹുൽ മാധവ്,സനീഷ് മേലേപ്പാട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന ‘ഇനിയും’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലിസായി. റിയാസ് ഖാന്‍, ദേവന്‍,ശിവജി ഗുരുവായൂര്‍,സ്ഫടികം ജോര്‍ജ്, വിജി തമ്പി, സുനിൽ സുഖദ, കോട്ടയം രമേശ്,…

Read more

മധുരൈ പശ്ചാത്തലമാക്കി മലയാളി പ്രതിഭകൾ ഒരുക്കുന്ന ചിത്രം ജോക്കിയുടെ ടീസർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്4 Januaryടീസര്‍ / ട്രെയിലര്‍
Teaser of Jockey Movie

പി.കെ സെവൻ സ്റ്റുഡിയോസിന്റെ നിർമാണത്തിൽ ഡോ. പ്രഗഭാൽ സംവിധാനം നിർവഹിക്കുന്ന ചിത്രം ജോക്കിയുടെ ടീസർ റിലീസായി. ഇന്ത്യയിൽ ആദ്യമായി മഴക്കാടുകളിൽ നടക്കുന്ന മഡ് റേസിങ് എന്ന സാഹസിക കായിക ഇനത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായ മഡിയിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഡോക്ടർ പ്രഗാഭാൽ,…

Read more

‘ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ – റെബേക്കയായി താര സുതാര്യ, യാഷ് ചിത്രത്തിന്റെ ഇരുണ്ട ലോകം കൂടുതൽ ആഴങ്ങളിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്4 Januaryസിനിമ വാര്‍ത്തകള്‍
Tara Sutaria in Toxic Movie

‘ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ എന്ന യാഷ് ചിത്രത്തിലെ കഥാപാത്രാവിഷ്‌കാരങ്ങൾ ഓരോന്നായി പ്രേക്ഷകർക്കു മുന്നിലെത്തുമ്പോൾ, സിനിമയുടെ ഇരുണ്ടതും ശക്തവുമായ ലോകം കൂടുതൽ ആഴത്തിലേക്ക് തുറന്നുകാട്ടുകയാണ്. കിയാര അദ്വാനി അവതരിപ്പിച്ച നാദിയ, ഹുമ ഖുറേഷിയുടെ എലിസബത്ത്, നയൻതാരയുടെ ഗംഗ എന്നീ ശക്തമായ…

Read more

പേടിപ്പിക്കും ചിരിപ്പിക്കും ത്രില്ലടിപ്പിക്കുന്ന ഈ “കണിമംഗലം കോവിലകം” ; വൈറൽ താരങ്ങളുടെ വൈബ് ട്രെയിലർ പുറത്തിറങ്ങി.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്4 Januaryടീസര്‍ / ട്രെയിലര്‍
Kanimangalam Kovilakam Trailer Out

മലയാളത്തിലെ ഹിറ്റ് വെബ് സീരീസ് ‘കണിമംഗലം കോവിലകം’ സിനിമയാകുന്നു എന്ന വാർത്തകൾക്കും ചിത്രത്തിന്റെ പ്രൊമോ ഗാനങ്ങൾക്കും തൊട്ട് പിന്നാലെയിതാ ചിത്രത്തിന്റെ ട്രെയിലറും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. തീപ്പൊരി ബെന്നി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രാജേഷ് മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന…

Read more

മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ ചിത്രം “പേട്രിയറ്റ്” ചിത്രീകരണം പൂർത്തിയായി.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്4 Januaryസിനിമ വാര്‍ത്തകള്‍
Patriot Movie Shoot Finished

മലയാളത്തിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന “പേട്രിയറ്റ്” ചിത്രീകരണം പൂർത്തിയായി. മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം കൊച്ചിയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് പാക്കപ്പ് ആയത്. മമ്മൂട്ടിയും മോഹൻലാലും പത്തൊമ്പതു…

Read more

അരൂപി എന്ന ചിത്രത്തിൻ്റെ ആദ്യത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്4 Januaryസിനിമ വാര്‍ത്തകള്‍
Aroopi Movie First Character Poster Out

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ചു ഒരുകൂട്ടം നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അരൂപി” എന്ന ചിത്രത്തിൻ്റെ ആദ്യത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി. വൈശാഖ് രവി അവതരിപ്പിക്കുന്ന നിരഞ്ജൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.…

Read more