സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ഗ്രാൻഡ് ഫിനാലെ തത്സമയം മാർച്ച് 19 ന് ഏഷ്യാനെറ്റിൽ
മാർച്ച് 19 ന് രാത്രി 7 മണി മുതൽ തത്സമയംസംപ്രേക്ഷണം – സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ഗ്രാൻഡ് ഫിനാലെ പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി കുരുന്നു ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 യുടെ ഗ്രാൻഡ് ഫിനാലെ …