Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

41 – നാല്പത്തിയൊന്ന് മലയാളം മൂവി പ്രീമിയര്‍ സൂര്യാ ടിവിയില്‍ – ശനിയാഴ്ച്ച വൈകുന്നേരം 6:30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Juneസൺ സൂര്യ ടിവി
nalpathiyonnu movie premier

സൂര്യാ ടിവി പ്രീമിയര്‍ മൂവി – 41 – നാല്പത്തിയൊന്ന് 20 ജൂണ്‍ വൈകുന്നേരം 06:30ന് ബിജുമേനോൻ, ശരൺജിത്ത്, നിമിഷ സജയൻ, ധന്യ അനന്യ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, സുബീഷ് സുധി, വിജിലേഷ്, ഉണ്ണി നായർ എന്നിവര്‍ പ്രധാന…

Read more

നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ അഭിനേതാക്കള്‍ – സൂര്യ ടിവി പരമ്പര

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Juneസൺ സൂര്യ ടിവി
Serial NPMT Surya TV Star Cast

ജയകൃഷ്ണന്‍ , രക്ഷാ രാജ് എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന സീരിയല്‍ നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ സോളമന്റെയും സോഫിയയുടെയും പ്രണയകഥ 22 ജൂണ്‍ മുതല്‍ ആരംഭിക്കുകയാണ് സൂര്യാ ടിവിയില്‍. ഷോബി തിലകന്‍, കിഷോര്‍ , ശോഭാ മോഹന്‍ തുടങ്ങിയവര്‍ വേഷമിടുന്ന നമുക്ക്…

Read more

നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ സീരിയല്‍ സൂര്യ ടിവിയില്‍ ജൂൺ 22 മുതൽ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Juneസൺ സൂര്യ ടിവി
നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ

തിങ്കൾ മുതൽ വെള്ളിവരെ രാത്രി 7.30 മണിക്ക് സീരിയല്‍ നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ യൂണിവേര്‍സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് നിര്‍മ്മിച്ച്‌ സൈജു സുകേഷ് സംവിധാനം ചെയ്യുന്ന പുതിയ സീരിയലാണ് നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ. ഇതിന്‍റെ സംപ്രേക്ഷണ സമയം, തീയതി തുടങ്ങിയവ…

Read more

സൂര്യാ മൂവിസ് ചാനല്‍ അടുത്തയാഴ്ച സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 22-28 ജൂണ്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Juneസൺ സൂര്യാ മൂവിസ്
Carnival Malayalam Movie Telecast on Surya Movies

22 ജൂണ്‍ മുതല്‍ 28 ജൂണ്‍ വരെ സൂര്യാ മൂവിസ് സിനിമകളുടെ ലിസ്റ്റ് പഴയതും പുതിയതുമായ നിരവധി മലയാളം സിനിമകള്‍ ജൂണ്‍ 4 ആഴ്ച്ചയിലെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെജി ജോര്‍ജ് സംവിധാനം ചെയ്തു രഘു, മമ്മൂട്ടി എന്നിവര്‍ അഭിനയിച്ച മേള ,…

Read more

കാര്‍ത്തിക ദീപം സീരിയല്‍ – സീ കേരളം ചാനല്‍ ഒരുക്കുന്ന പുതിയ പരമ്പര ഉടന്‍ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Juneസീ കേരളം
കാര്‍ത്തിക ദീപം സീരിയല്‍

വിവേക് ഗോപന്‍, സ്നിഷ ചന്ദ്രൻ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന പരമ്പര കാര്‍ത്തിക ദീപം പരസ്പരം സീരിയലില്‍ സൂരജായി കേരള ടിവി പ്രേക്ഷകരുടെ മനം കവര്‍ന്ന വിവേക് ഗോപന്‍, ഏഷ്യാനെറ്റ്‌ പരമ്പര നീലക്കുയിലില്‍ കസ്തൂരിയായി വേഷമിട്ട സ്നിഷ ചന്ദ്രൻ എന്നിവര്‍ ഒരുമിക്കുന്ന ഏറ്റവും…

Read more

അമ്മയറിയാതെ മലയാളം ടിവി സീരിയല്‍ ഏഷ്യാനെറ്റ്‌ ചാനലില്‍ ജൂണ്‍ 22 മുതല്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Juneഏഷ്യാനെറ്റ്‌
Amma Ariyathe Serial Posters

ഏഷ്യാനെറ്റ്‌ സീരിയല്‍ അമ്മയറിയാതെ രാത്രി 7:30 മണിക്ക് സംപ്രേക്ഷണം ആരംഭിക്കുന്നു അമ്മയ്ക്കറിയാത്തൊരു കഥ, മകൾക്കറിയുന്നൊരു കഥ, കഥ കേൾക്കാൻ അമ്മയുണ്ട്, കഥ പറയാൻ മകളും. നിങ്ങൾക്കൊപ്പം ആ കഥ കാണാൻ ഞാനുമുണ്ട്. അമ്മയറിയാതെ ഉടൻ വരുന്നു എന്ന പ്രോമോ ചാനലില്‍ കാണിച്ചു…

Read more

24 ന്യൂസ് ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്നു ടിആര്‍പ്പി റേറ്റിംഗ് ചാര്‍ട്ടില്‍ ഒന്നാമത് എത്തുമോ ?

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Juneചാനല്‍ റേറ്റിംഗ്
24 News Channel TRP Ratings

മലയാളം ന്യൂസ് ചാനലുകളുടെ ടിആര്‍പ്പി പ്രകടനം – 24 ന്യൂസ് ഒന്നാമന്‍ ആവുമോ ? എതിരാളികളില്ലാതെ വിലസിയിരുന്ന ഏഷ്യാനെറ്റ്‌ ന്യൂസ് ചാനലിന് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് ഫ്ലവേര്‍സ് കുടുംബത്തില്‍ നിന്നും ആരംഭിച്ച വാര്‍ത്താ ചാനലായ 24 ന്യൂസ് . ചുരുങ്ങിയ സമയം കൊണ്ട്…

Read more

അനുരാഗം സീരിയല്‍ മഴവില്‍ മനോരമ ചാനലില്‍ പുനരാരംഭിക്കുന്നു – തിങ്കള്‍-വെള്ളി 6:30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Juneമഴവിൽ മനോരമ ചാനല്‍
Anuragam Serial Mazhavil Manorama Telecast Time

മഴവില്‍ മനോരമ ചാനല്‍ പരിപാടികള്‍ – അനുരാഗം സീരിയല്‍ അഭിഷേക്, പവിത്ര എന്നിവരുടെ പ്രണയകഥ പറയുന്ന സൂപ്പര്‍ ഹിറ്റ് മലയാള പരമ്പര ഇടവേളയ്ക്കു ശേഷം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ജൂണ്‍ 15 മുതല്‍ 6:30 മണിക്ക് തിങ്കള്‍-വെള്ളി വരെ അനുരാഗം സീരിയല്‍…

Read more

കെ മാധവനെ ദേശീയ മാധ്യമ-വിനോദ കമ്മിറ്റി ചെയർമാനായി സി.ഐ.ഐ നിയമിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Juneഏഷ്യാനെറ്റ്‌
CII Appointed K Madhavan as the Chair of National Committee

സ്റ്റാർ & ഡിസ്നി ഇന്ത്യ കൺട്രി ഹെഡ് കെ മാധവനെ സിഐഐ യുടെ മീഡിയ & എന്റർടൈൻമെന്റ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു സിഐഐ , 2020-21 വർഷത്തേക്കുള്ള മീഡിയ ആന്റ് എന്റർടൈൻമെന്റിന്റെ ദേശീയ കമ്മറ്റി ചെയർമാനായി സ്റ്റാർ & ഡിസ്നി ഇന്ത്യ…

Read more

ടോയ് സ്റ്റോറി 4 ഇന്റർനാഷണൽ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 14 ജൂൺ ഉച്ചക്ക് 12 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Juneഏഷ്യാനെറ്റ്‌
Toy Story 4 Premier Asianet

സൂപ്പർ ഹിറ്റ് മൂവി ടോയ് സ്റ്റോറി 4 പ്രീമിയർ ഏഷ്യാനെറ്റിൽ ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ “ടോയ് സ്റ്റോറി 4 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ഡിസ്‌നിയുടെ പതിമൂന്നാമത്തെ ചിത്രവും പിക്സാറിന്റെ…

Read more

ക്രൈം പട്രോള്‍ മലയാളം കൈരളി ടിവിയില്‍ – ജൂണ്‍ 8 മുതല്‍ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Juneകൈരളി ടിവി
Crime Patrol Program In Malayalam

തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9:00 മണി മുതല്‍ 10:00 മണി വരെ ക്രൈം പട്രോള്‍ കൈരളി ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ക്രൈം സീരീസ് ക്രൈം പട്രോള്‍ കൈരളി ടിവി പ്രേക്ഷകര്‍ക്കായി…

Read more