Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

കാറ്റ് മലയാളം സിനിമ – മിനിസ്ക്രീനിൽ ആദ്യമായ് സൂര്യ ടിവിയിൽ 25 മെയ് രാത്രി 07.00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Mayസൺ സൂര്യ ടിവി
premier movie kattu on surya tv

സൂര്യാ ടിവി പ്രീമിയര്‍ ചലച്ചിത്രം കാറ്റ് – തിങ്കളാഴ്ച രാത്രി 07.00 മണി മുതൽ പി പത്മരാജന്റെ പ്രശസ്തമായ കഥയിലെ കഥാപാത്രങ്ങളെ കേന്ദ്രമാക്കി മകന്‍ അനന്തപത്മനാഭന്‍ തിരക്കഥ ഒരുക്കിയ സിനിമയാണ് കാറ്റ്. ആസിഫ്‌ അലി, മുരളി ഗോപി, ഉണ്ണി രാജൻ പി…

Read more

ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് വീക്ക്‌ 19 – ഏഷ്യാനെറ്റ്‌ ഒന്നാമത്, സൂര്യ ടിവി രണ്ടാം സ്ഥാനത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Mayചാനല്‍ റേറ്റിംഗ്
അവതാര്‍ സിനിമ ഏഷ്യാനെറ്റില്‍

ഏറ്റവും കൂടുതല്‍ മലയാളികള്‍ കാണുന്നത് ഏഷ്യാനെറ്റ്‌ തന്നെ – ഏറ്റവും പുതിയ ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് അറിയാം മൊത്തം പോയിന്റുകളില്‍ കനത്ത ഇടിവ് നേരിട്ടിട്ടും ചാനല്‍ റേറ്റിംഗ് ചാര്‍ട്ടില്‍ ഒന്നാമത് ഏഷ്യാനെറ്റ്‌ തന്നെ, ലോക്ക് ഡൌണ്‍ ആരംഭിക്കുന്നതിനു മുന്‍പേ 1000 പോയിന്റ്…

Read more

മൗനനൊമ്പരം – മെയ് 18 മുതല്‍ ആരംഭിക്കുന്നു, തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8.30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Mayകൈരളി ടിവി
Kairali TV Serial Mouna Nombaram

കൈരളി ടിവി അവതരിപ്പിക്കുന്ന മലയാളം ടെലിവിഷന്‍ സീരിയല്‍ – മൗനനൊമ്പരം പ്രിയം, മന്ദാരം, കനല്‍പൂവ് എന്നിവയ്ക്ക് പുറമേ മറ്റൊരു സീരിയല്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് കൈരളി ടിവി. രഞ്ജിനി കൃഷ്ണന്‍ പ്രധാന വേഷത്തിലെത്തുന്ന പരമ്പര തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8.30 മണിക്കാണ്…

Read more

ലോക്ക് ഡൌണ്‍ കാലത്ത് വീട്ടിൽ പച്ചപ്പ്‌ ഒരുക്കി നടൻ ഷിജുവും മകളും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Mayസീ കേരളം
actor shiju as ravi varman in neeyum njanum

മകളുമായി ചേര്‍ന്ന് പൂന്തോട്ടം ഒരുക്കി നടന്‍ ഷിജു – ലോക്ക് ഡൌണ്‍ ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറിയ നടന്‍ ഷിജു ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ മനം കവര്‍ന്നത് . പിന്നീട് സീരിയലുകളിലേക്കും തെലുങ്ക് ചിത്രങ്ങളിലും സജീവമായിരുന്ന…

Read more

കൊറോണയ്ക്കെതിരെ ക്യാമ്പയ്‌നുമായി സീ കേരളം ചാനല്‍ – സുരക്ഷിതരായി വീട്ടിൽ ഇരിക്കൂ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Mayസീ കേരളം
Zee Keralam Channel Stay at Home Campaign

സീ കേരളം ചാനല്‍ അവതരിപ്പിക്കുന്ന ക്യാമ്പയ്‌ന്‍ സുരക്ഷിതരായി വീട്ടിൽ ഇരിക്കൂ – കൊറോണയ്ക്കെതിരെ പോരാടൂ കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ബോധവത്കരണത്തിന്‍റെ പ്രാധാന്യം വളരെ വലുതാണ്‌. ലോകമെമ്പാടുമുള്ള ആളുകൾ കൊറോണ ഭീതിയിൽ കഴിയുന്ന സാഹചര്യത്തിലാണ് മലയാളത്തിലെ മുൻനിര ചാനലായ സീ കേരളം ജനങ്ങളെ സുരക്ഷിതരായിരിക്കാൻ…

Read more

കൈരളി ചാനല്‍ ഷെഡ്യൂള്‍ – പരിപാടികളുടെ പുതുക്കിയ സമയക്രമം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Mayകൈരളി ടിവി
Priyam Malayalam TV Serial on Kairali

മലയാളം ടെലിവിഷന്‍ പരിപാടികളുടെ സംപ്രേക്ഷണ സമയം – കൈരളി ചാനല്‍ ഷെഡ്യൂള്‍ IST തിങ്കള്‍ ചൊവ്വാ ബുധന്‍ വ്യാഴം വെള്ളി ശനി ഞായര്‍ 06.00 A.M അമേരിക്ക ഫോക്കസ് നാം മുന്നോട്ട് ചിരിയോ ചിരി – സിനിമാ കോമഡി യുഎസ്എ വീക്ക്‌ലി…

Read more

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ആഭാസം – ഏഷ്യാനെറ്റ്‌ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Mayഏഷ്യാനെറ്റ്‌
paapam cheyyathavar kalleriyatte

8 മേയ് 07:30 P.M മണിക്ക് പ്രീമിയര്‍ ചലച്ചിത്രം പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ മലയാള ചലച്ചിത്രം പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ഇതാദ്യമായി മലയാള ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുകയാണ് ഏഷ്യാനെറ്റ്‌. വെള്ളിയാഴ്ച്ച രാത്രി 07:30…

Read more

ഫോറന്‍സിക് സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ ഷോ ഏഷ്യാനെറ്റില്‍ – 7 മെയ് രാത്രി 7.00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Mayഏഷ്യാനെറ്റ്‌
ഫോറന്‍സിക് മലയാളം മൂവി

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ – ഫോറന്‍സിക് മലയാളം മൂവി ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ക്രൈം ത്രില്ലെർ ഫോറന്‍സിക് ഇതാദ്യമായി മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്‌ മുന്‍പിലെത്തുന്നു. വ്യാഴം (7 മെയ്) രാത്രി 7.00 മണി മുതല്‍ ഒറ്റ പരസ്യ ഇടവേളയില്‍…

Read more

ഫോറന്‍സിക് – ഏഷ്യാനെറ്റിൽ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്4 Mayഏഷ്യാനെറ്റ്‌
Forensic Movie Premier on Asianet

ഏറ്റവും പുതിയ മലയാളം ത്രില്ലര്‍ സിനിമ ഫോറന്‍സിക് – മിനിസ്ക്രീനില്‍ ആദ്യമായി ഏഷ്യാനെറ്റില്‍ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ റിലീസുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഏറ്റവും…

Read more

മലബാറി കഫേ – തിങ്കൾ മുതൽ വെള്ളി വരെ വൈകീട്ട് 6:30 മുതൽ സീ കേരളം ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Mayസീ കേരളം
Zee Keralam to air popular web series Malabar Café

ചിരിപ്പിക്കാനൊരുങ്ങി സുലും ദിനേശേട്ടനും എത്തുന്നു – മലബാറി കഫേ കൊച്ചി: മലയാള മിനിസ്‌ക്രീന്‍ ചരിത്രത്തില്‍ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ തരംഗമായ വെബ് സീരീസ് സംപ്രേക്ഷണം ചെയ്യാനൊരുങ്ങി സീ കേരളം. കോവിഡ് കാരണം എല്ലാവരും വീട്ടിലിടച്ചിരിക്കുന്ന ഈ വേളയില്‍ പ്രേക്ഷകര്‍ക്കായി സീരിയലിനപ്പുറം ഹാസ്യത്തിന്…

Read more

കൈരളി ചാനല്‍ മേയ് 1 മുതല്‍ 10 വരെ സംപ്രേക്ഷണം ചെയ്യുന്ന മലയാള സിനിമകള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Mayകൈരളി ടിവി
Ennu Ninte Moytheen Movie on Kairali TV

കേരള ടിവി സിനിമ സംപ്രേക്ഷണ ഷെഡ്യൂള്‍ – കൈരളി ചാനല്‍ ലോക്ക് ഡൌണ്‍ സമയത്ത് ടിആര്‍പ്പിയില്‍ ഗംഭീര കുതിപ്പ് നടത്താന്‍ കഴിഞ്ഞ കൈരളി ചാനല്‍ ദിവസവും 5 സിനിമകളാണ് സംപ്രേക്ഷണം ചെയ്യുന്നത്. നിരവധി പഴയ മലയാളം സിനിമകളുടെ റൈറ്റ്സ് കൈവശമുള്ള ചാനല്‍…

Read more