സരിഗമപ കേരളം സീസൺ 2 ഓഡിഷൻസ് ആരംഭിച്ചു – സീ കേരളം റിയാലിറ്റി ഷോ

സരിഗമപ കേരളം സീസൺ 2 ഓഡിഷൻസ്

മലയാളം സംഗീത റിയാലിറ്റി ഷോ – സരിഗമപ കേരളം സീസൺ 2 സംഗീത പ്രേമികളുടെ മനംകവർന്ന സരിഗമപ കേരളം ആദ്യ സീസണിനു ശേഷം, സ്വീകരണമുറികളിലെ നിറസാന്നിധ്യമായി മാറിയ മലയാളികളുടെ സ്വന്തം സീ കേരളം, സരിഗമപ കേരളം സീസൺ 2 അവതരിപ്പിക്കുന്നു. ആദ്യ …

കൂടുതല്‍ വായനയ്ക്ക്

സീ കേരളം സീരിയലുകള്‍ പുതുമയേറും പുത്തൻ എപ്പിസോഡുകളുമായി തിരികെയുത്തുന്നു നിങ്ങളുടെ വീട്ടിലേക്ക്

Serials Resumes on Zee Keralam

തിരികെയുത്തുന്നു നിങ്ങളുടെ വീട്ടിലേക്ക് – സീ കേരളം സീരിയലുകള്‍ സീ കേരളം ചാനലിലെ നിങ്ങളുടെ പ്രിയപ്പെട്ട പരിപാടികളുടെ ചിത്രീകരണവും പുനരാരംഭിച്ചു കഴിഞ്ഞു. ഈ തിങ്കളാഴ്ച്ച മുതൽ കൂടുതൽ മിഴിവോടെ പുതുമയേറും പുത്തൻ എപ്പിസോഡുകളുമായാവും സീ കേരളം സീരിയലുകള്‍ നിങ്ങളുടെ വീടുകളിലേക്കു തിരികെയെത്തുക …

കൂടുതല്‍ വായനയ്ക്ക്

ലാലേട്ടന് പിറന്നാള്‍ ആശംസകളുമായി സരിഗമപയുടെ കുട്ടിപ്പാട്ടുകാർ

Birthday tribute to Lalettan

സരിഗമപയുടെ കുട്ടിപ്പാട്ടുകാർ ദി കംപ്ലീറ്റ് ആക്ടർ ലാലേട്ടന് ഒരുക്കുന്ന പിറന്നാള്‍ ആശംസ ഇന്ത്യന്‍ സിനിമയുടെ നടന വിസ്മയം, ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്, പിറന്നാള്‍ ആശംസകളുമായി സരിഗമപയുടെ കുട്ടിപ്പാട്ടുകാർ. മെയ് 21നു അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയതാരം മോഹന്‍ലാലിന്റെ ചിത്രങ്ങളിലെ എക്കാലത്തെയും …

കൂടുതല്‍ വായനയ്ക്ക്

കോവിഡ് കരുതലിന്റേയും മുന്‍കരുതലിന്റേയും സന്ദേശവുമായി സീ കേരളം താരങ്ങളും

Covid Awareness drive Zee Keralam

മാസ്‌കിട്ട് ഗ്യാപ്പിട്ട് നില്‍ക്കാം, മനസ്സുകള്‍ അടുക്കട്ടെ – കോവിഡ് കരുതല്‍ സന്ദേശവുമായി സീരിയല്‍ താരങ്ങള്‍ കോവിഡ് 19 ന്റെ ഈ രണ്ടാം വരവിൽ സാമൂഹിക അകലം പാലിക്കുന്നതിന്റെയും മാസ്കുകൾ ധരിക്കുന്നതിന്റെയും പ്രാധാന്യത്തെ പ്രേക്ഷകരെ ഓര്മപ്പെടുത്തുകയാണ് സീ കേരളം താരങ്ങളിപ്പോൾ. ലോക്ഡൗണ്‍ കാരണം …

കൂടുതല്‍ വായനയ്ക്ക്

ഓപ്പറേഷൻ ജാവ – സീ കേരളം ചാനലില്‍ ടിവി റിലീസ്, 15 മേയ് 7:00 മണിക്ക്

Operation Java Movie Premier

സീ കേരളം ചാനലിൽ ടിവി റിലീസിനൊരുങ്ങി സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ – ഓപ്പറേഷൻ ജാവ തീയെറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിച്ച ജനപ്രിയ സിനിമ ഓപറേഷന്‍ ജാവ മലയാളികളുടെ ഇഷ്ടവിനോദ ചാനലായ സീ കേരളം ചാനലിലൂടെ മേയ് 15ന് വൈകീട്ട് ഏഴിന് പ്രേക്ഷകരുടെ …

കൂടുതല്‍ വായനയ്ക്ക്

പൂക്കാലം വരവായി സീരിയല്‍ 500 ൻെറ നിറവിൽ – തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം ആറുമണിക്ക് സീ കേരളം ചാനലില്‍

പൂക്കാലം വരവായി

ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ പ്രണയത്തിൻെറ പൂക്കാലം ഒരുക്കി പൂക്കാലം വരവായി സീരിയല്‍ 500 എപ്പിസോഡുകള്‍ പൂര്‍ത്തിയാവുന്നു മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളം പുതുമയുള്ള ടെലിവിഷൻ പാരമ്പരകളുമായി ജനഹൃദയം കീഴടക്കുകയാണ്. അഭിമന്യുവിൻെറയും സംയുക്തയുടെയും ഹൃദയസ്പർശിയായ പ്രണയ കഥ പറയുന്ന …

കൂടുതല്‍ വായനയ്ക്ക്

മിസ്സിസ് ഹിറ്റ്‌ലർ സീരിയല്‍ – മേഘ്ന വിൻസെന്റും ഷാനവാസും പ്രധാന വേഷത്തിലെത്തുന്നു

Mrs. Hitler Star Cast

ഏപ്രിൽ 19 മുതൽ സീ കേരളം ചാനലിൽ ആരംഭിക്കുന്നു മിസ്സിസ് ഹിറ്റ്‌ലർ സീരിയല്‍ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ സീ കേരളം ചാനലിലെ ഏറ്റവും പുതിയ പരമ്പര മിസ്സിസ് ഹിറ്റ്‌ലർ ഏപ്രിൽ 19, 8:30 മുതൽ പ്രക്ഷേപണം ആരംഭിക്കുന്നു. …

കൂടുതല്‍ വായനയ്ക്ക്

സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് മഹാ ലോഞ്ച് ഏപ്രിൽ 18നു സീ കേരളം ചാനലില്‍

സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് മഹാ ലോഞ്ച്

50 അംഗ ഗ്രാൻഡ് ജൂറിയുമായി ബ്ലൈൻഡ് ഓഡിഷൻ – സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് കൊടിയേറ്റം സീ കേരളം വിവിധ ടെലിവിഷൻ സീരിയലുകളിലൂടെയും ഷോകളിലൂടെയും ഇതിനകം മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിൽ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുന്നു. ആദ്യ സീസണിലെ ഭൂരിഭാഗം മത്സരാർത്ഥികളെയും പിന്നണി …

കൂടുതല്‍ വായനയ്ക്ക്

കൃഷ്ണൻകുട്ടി പണി തുടങ്ങി സീ കേരളം ചാനലിൽ റിലീസ് – ഏപ്രിൽ 11 ന് വൈകുന്നേരം 7 മണിക്ക്

Krishnankutty Pani Thudangi Direct Release

ടെലിവിഷനില്‍ നേരിട്ട് റിലീസ് – കൃഷ്ണൻകുട്ടി പണി തുടങ്ങി മലയാളികളുടെ പ്രിയപ്പെട്ട സീ കേരളം ചാനലിൽ ഡയറക്ട് ടി വി റിലീസ് ആയി പുറത്തിറങ്ങിയ “ഇന്ന് മുതൽ” എന്ന സിനിമയ്ക്കു ലഭിച്ച വമ്പൻ പ്രതികരണത്തിന് ശേഷം മറ്റൊരു പുതുപുത്തൻ ചിത്രത്തിന്റെ റിലീസിനൊരുങ്ങുകയാണ് …

കൂടുതല്‍ വായനയ്ക്ക്

ഇന്നു മുതൽ സിനിമയുടെ ഡയറക്ട് ടെലിവിഷൻ പ്രീമിയര്‍ 28 മാർച്ച് വൈകുന്നേരം 5 മണിക്ക് സീ കേരളത്തിൽ

ഇന്നു മുതൽ

സിജു വില്‍സണ്‍ ചിത്രം ഇന്നു മുതൽ നേരിട്ട് നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് പുതുമ നിറഞ്ഞ പ്രമേയവുമായി സിജു വില്‍സണ്‍ നായകനാകുന്ന ചലച്ചിത്രം ‘ഇന്നു മുതൽ’ സീ കേരളം ചാനലിലൂടെയും സീ5 ലൂടെയും ഡയറക്ട് ടെലിവിഷൻ പ്രീമിയറായി പ്രേക്ഷകരിലേക് എത്തുന്നു. ഫാന്‍റസി -ഫാമിലി …

കൂടുതല്‍ വായനയ്ക്ക്

മിസ്റ്റർ ആൻഡ് മിസ്സിസ് ഗ്രാന്‍ഡ് ഫിനാലെ മാർച്ച് 21 ന് രാത്രി ഏഴ് മണിക്ക് സീ കേരളം ചാനലില്‍

മിസ്റ്റർ ആൻഡ് മിസ്സിസ്

സീ കേരളം റിയാലിറ്റി ഷോ മിസ്റ്റർ ആൻഡ് മിസ്സിസ് അവസാന ഘട്ടത്തിലേക്ക് സീ കേരളം ചാനലിലെ സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയായ മിസ്റ്റർ ആൻഡ് മിസ്സിസ് ഗ്രാന്‍ഡ് ഫിനാലെ മാർച്ച് 21 ന്. സോഷ്യൽ മീഡിയയിലൂടെ വൈറലായ എട്ട് ദമ്പതിമാർ മത്സരിക്കുന്ന …

കൂടുതല്‍ വായനയ്ക്ക്