ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് വീക്ക് 19 – ഏഷ്യാനെറ്റ് ഒന്നാമത്, സൂര്യ ടിവി രണ്ടാം സ്ഥാനത്ത്
ഏറ്റവും കൂടുതല്‍ മലയാളികള്‍ കാണുന്നത് ഏഷ്യാനെറ്റ് തന്നെ – ഏറ്റവും പുതിയ ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് അറിയാം മൊത്തം പോയിന്റുകളില്‍ കനത്ത ഇടിവ് നേരിട്ടിട്ടും ചാനല്‍ റേറ്റിംഗ് ചാര്‍ട്ടില്‍ ഒന്നാമത് ഏഷ്യാനെറ്റ് തന്നെ, ലോക്ക് ഡൌണ്‍ ആരംഭിക്കുന്നതിനു മുന്‍പേ 1000 പോയിന്റ് നേടിയ ചാനലിന് ഇപ്പോള്‍ ലഭിക്കുന്നത് പകുതി മാത്രം. വീണ്ടും 400 പോയിന്‍റുകള്‍ കടന്നിരിക്കുകയാണ് സൂര്യാ ടിവി. സീ കേരളത്തെ മറികടന്നു കൈരളി ടിവി , ഫ്ലവേര്‍സ് ചാനലിന്റെ പോയിന്റ് നിലയില്‍ കാര്യമായ മാറ്റം സംഭവിക്കുന്നില്ല … Read more