നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ അഭിനേതാക്കള്‍ – സൂര്യ ടിവി പരമ്പര
ജയകൃഷ്ണന്‍ , രക്ഷാ രാജ് എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന സീരിയല്‍ നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ സോളമന്റെയും സോഫിയയുടെയും പ്രണയകഥ 22 ജൂണ്‍ മുതല്‍ ആരംഭിക്കുകയാണ് സൂര്യാ ടിവിയില്‍. ഷോബി തിലകന്‍, കിഷോര്‍ , ശോഭാ മോഹന്‍ തുടങ്ങിയവര്‍ വേഷമിടുന്ന നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ തിങ്കള്‍-മുതല്‍ വെള്ളിവരെ രാത്രി 7:30 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. രാജേഷ് ജയരാമന്‍ തിരക്കഥ എഴുതിയ ഈ പരമ്പരയുടെ സംവിധായകന്‍ സൈജു സുകേഷ് ആണ്. സൂര്യ ടിവി നല്ല രീതിയിലുള്ള പ്രചരണമാണ് ഈ … Read more