സരിഗമപ കേരളം റിയാലിറ്റി ഷോയുടെ ആദ്യ സീസൺ വിജയി – ലിബിൻ സ്കറിയ
ലിബിൻ സ്കറിയ സരിഗമപ കേരളം ആദ്യ സീസൺ വിജയി കാത്തിരിപ്പിന് ഒടുവിൽ ക്ലൈമാക്സ്. സീ കേരളത്തിലെ ജനപ്രിയ സംഗീത റിയാലിറ്റി ഷോ ആയ സരിഗമപ കേരളം ആദ്യ സീസൺ വിജയിയായി തൊടുപുഴ സ്വദേശി ലിബിൻ സ്കറിയയെ തിരഞ്ഞെടുത്തു. ലിബിന് 25 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. സ്വന്തത്രിയ സരിഗമപ കേരളം ഗ്രാൻഡ് ഫിനാലെക്കൊടുവിലാണ് ലിബിനെ വിജയിയായി പ്രഖ്യാപിച്ചത്. ഏറെ ഉദ്വേഗം നിറഞ്ഞ ഫൈനലിൽ ഓരോ മത്സരാർത്ഥിയും ഇഞ്ചോട് ഇഞ്ച് മികച്ചു നിന്നു. വിജയികള്‍ അശ്വിൻ വിജയൻ, ജാസിം … Read more