കോമഡി സ്റ്റാർസ് 1234 – മെഗാ സ്റ്റേജ് ഇവന്റ് നവംബര്‍ 8 രാത്രി 8 മണിക്ക്
ഏഷ്യാനെറ്റിൽ മെഗാ സ്റ്റേജ് ഇവന്റ് കോമഡി സ്റ്റാർസ് 1234 പൊട്ടിച്ചിരിയുടെ ആഘോഷങ്ങളുമായി ജൈത്രയാത്ര തുടരുന്ന കോമഡി സ്റ്റാർസ് ന്റെ 1234 എപ്പിസോഡുകളുടെ വിജയാഘോഷം ” കോമഡി സ്റ്റാർസ് 1234 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ഖുശ്ബു സുന്ദർ …