കളേര്‍സ് ടിവി മലയാളം ചാനല്‍ ആരഭിക്കുമോ ? – വയാകോം 18 നെറ്റ് വർക്ക്

കേരള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്‌ ലഭിക്കുന്ന അടുത്ത വിനോദ ചാനല്‍ ആകുമോ കളേര്‍സ് ടിവി മലയാളം

കളേര്‍സ് ടിവി മലയാളം ചാനല്‍
malayalam channel from colors tv

എല്ലാ പ്രമുഖ ഇന്ത്യന്‍ ടെലിവിഷന്‍ ശൃംഖലകളും അവരുടെ സാനിധ്യം അറിയിച്ചു കഴിഞ്ഞു. മലയാളം ഫീഡ് നല്‍കി സോണി യായ്

, നിക്ക് , എന്നീ കാര്‍ട്ടൂണ്‍ ചാനലുകള്‍ കേരളീയ പ്രേക്ഷകര്‍ക്കായ്‌ പ്രത്യേക ഓഡിയോ ഫീഡ് അടുത്തിടെ ആരംഭിച്ചു. വയാകോം 18ന്‍റെ കീഴിലാണ് കളേര്‍സ് ചാനലുകള്‍, കഴിഞ്ഞ വര്‍ഷം റിലീസായ ദിലീപ് സിനിമ കോടതി സമക്ഷം ബാലന്‍ വക്കീല്‍ നിര്‍മ്മിച്ചത് ഇവരാണ്. കേരള മാര്‍ക്കറ്റില്‍ ഇതുവരെ കളേര്‍സ് ടിവി പ്രവേശിച്ചിട്ടില്ല.

ഏറ്റവും ഒടുവില്‍ സൌത്ത് ഇന്ത്യയില്‍ അവര്‍ ആരംഭിച്ചത് കളേര്‍സ് തമിഴ് ആണ്. കൊടീശ്വരി അടക്കമുള്ള വമ്പന്‍ പരിപാടികള്‍ ആവിഷ്കരിച്ചിട്ടും ടിആര്‍പ്പിയില്‍ നേട്ടം കൈവരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. കൊറോണ വൈറസ് വ്യാപനം ടെലിവിഷന്‍ മേഖലയെ സാരയി ബാധിച്ചു കഴിഞ്ഞു.

ചാനല്‍ ആരംഭിക്കുമോ ?

ഇത്തരമൊരു നീക്കത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിതീകരണം ഉണ്ടായിട്ടില്ല, സൌത്ത് ഇന്ത്യന്‍ ഭാഷകളില്‍ നിലവിലെ ചാനലുകള്‍ വാങ്ങി പുനര്‍നാമകരണം നടത്തിയ ചരിത്രമാണ്‌ കളേര്‍സ്സിനുള്ളത്. ഇടിവി കന്നഡ ഉദാഹരണം, അത്തരമൊരു നീക്കം ഇവിടെയവര്‍ നടത്തുമോയെന്നു കണ്ടറിയണം. വൂട്ട് ടിവി ആപ്പ് വഴിയാണ് നിലവില്‍ കളേര്‍സ് ടിവി മലയാളം പരിപാടികള്‍ ഓണ്‍ലൈനായി കാണുവാന്‍ കഴിയുന്നത്‌.

നാഗകന്യക 4
നാഗകന്യക 4 തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക്.

സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെ സീ കേരളം ആണ് ഈ ശ്രേണിയില്‍ അവസാനം എത്തിയത്. ഏറ്റവും പുതിയ റേറ്റിംഗ് റിപ്പോര്‍ട്ട് അനുസരിച്ച് സീ കേരളം മൂന്നാം സ്ഥാനത്താണ്, ചുരുങ്ങിയ കാലയളവില്‍ അവര്‍ കൈവരിച്ച നേട്ടം കളേര്‍സ് ടിവി മലയാളം അടക്കമുള്ള പുതിയ ചാനലുകള്‍ തുടങ്ങുവാന്‍ പ്രോത്സാഹനമായേക്കും.

Viaocm18 Keralam

Colors Malayalam, Checking the possibilities of a malayalam general entertainment channel by leading indian tv network. They have strong presence across kerala, we can expect such a move from viacom by launching colors kerala.

ഹോസ്‌റ്റേജസ് വെബ്‌ സീരീസ്
Hostages series on asianet

Leave a Comment