എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി


ഹാപ്പി വാലൻന്റൈൻസ് ഡേ മെഗാ സ്റ്റേജ് ഇവന്റ് ഏഷ്യാനെറ്റിൽ

ഹാപ്പി വാലൻന്റൈൻസ് ഡേ ഇവന്റ്

ഫെബ്രുവരി 13 ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ – ഹാപ്പി വാലൻന്റൈൻസ് ഡേ ജനപ്രീയതാരങ്ങൾ അണിനിരക്കുന്ന സ്പെഷ്യൽ മെഗാ സ്റ്റേജ് ഷോ ഹാപ്പിവാലൻന്റൈൻസ് ഡേ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഈ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയത് പ്രശസ്‌തചലച്ചിത്രതാരം നിഖില വിമലാണ്. ടെലിവിഷൻ താരങ്ങളായ നിഖിൽ – ശ്രീതു , ദീപൻ – അശ്വതി , അപ്പാണി ശരത് – അമൃത , നലീഫ്- മനീഷ , ജോൺ – ധന്യ മേരി തുടങ്ങിയവരുടെ ഡാൻസുകള്‍. നിത്യ മാമ്മൻ , … Read more

പ്രണയവർണ്ണങ്ങൾ സീരിയല്‍ സീ കേരളം ചാനലില്‍ നൂറാം എപ്പിസോഡിലേക്ക്

Pranayavarnangal 100 Episodes

പ്രണയത്തിന്റെ 100 ദിനങ്ങൾ പ്രണയവർണ്ണങ്ങൾ സീരിയല്‍ നൂറാം എപ്പിസോഡിലേക്ക് ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനൽ സീ കേരളത്തിലെ ഹിറ്റ് സീരിയൽ പ്രണയവർണ്ണങ്ങൾ പ്രണയത്തിൽ ചാലിച്ച ദൃശ്യവിരുന്നൊരുക്കി നൂറു എപ്പിസോഡുകൾ പിന്നിടുന്നു. ഫാഷൻ മേഖലയിലെ ഗ്ലാമറസ് താരങ്ങളായെത്തിയ . വേറിട്ട കഥാതന്തുവും കഥാപാത്രങ്ങളും ഈ പരമ്പരയെ പതിവ് പരമ്പരകളിൽ നിന്നും വ്യത്യസ്തമാക്കി. മിനിസ്ക്രീനിലെ മിന്നും പ്രണയ ജോഡികളായി മാറിയ അപർണ്ണയും സിദ്ധാർഥും പതിവ് പ്രണയസങ്കലപങ്ങളെ തിരുത്തിയെഴുതി പ്രേക്ഷകരെ ഒന്നടങ്കം ആരാധകരാക്കി മാറ്റി. പ്രണയ വർണ്ണങ്ങൾ സീരിയല്‍ ഫാഷൻ ലോകത്ത് … Read more

ആഹാ – പ്രീമിയർ ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ വൈകുന്നേരം 3.30ന് സീ കേരളം ചാനലിൽ

ആഹാ പ്രീമിയർ സീ കേരളം

ഇന്ദ്രജിത്ത് ചിത്രം ആഹാ ഈ റിപ്പബ്ലിക് ദിനത്തിൽ സീ കേരളത്തിൽ നവാഗത സംവിധായകനായ ബിബിൻ പോൾ സാമുവേൽ ഒരുക്കിയ സ്‌പോർട്‌സ് ഡ്രാമ ചിത്രം ‘ആഹാ’ സീ കേരളം ചാനലിൽ വേൾഡ് ടെലിവിഷൻ പ്രീമിയറിനെത്തുന്നു. 1980 കളിലും 1990 കളിലും ഏകദേശം 15 വർഷത്തോളം വടംവലി മത്സര രംഗത്ത് സജീവമായി നിന്ന് ഒന്നിന് പിറകെ മറ്റൊന്നായി വിജയ കിരീടം ചൂടിക്കൊണ്ടിരുന്ന ആഹാ നീലൂർ എന്ന ടീമിനെയും അതിലെ അംഗമായ കൊച്ചിനെയും കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയം. ഇരുപത് വര്‍ഷം മുമ്പുള്ള … Read more

എരിവും പുളിയും – ജനുവരി 17 മുതൽ രാത്രി 10 മണിക്ക് സീ കേരളം ചാനലിൽ

ബിജു സോപാനം, നിഷ സാരംഗ് , ജൂഹി റുസ്തഗി ഒരുമിക്കുന്ന എരിവും പുളിയും മിനിസ്ക്രീൻ താരങ്ങളായ നിഷ സാരംഗും ബിജു സോപാനവും മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനൽ സീ കേരളത്തിലെ “എരിവും പുളിയും” പ്രോഗ്രാമിലൂടെ തിരികെയെത്തുന്നു. കിടിലൻ മേക് ഓവറിൽ തിരികെയെത്തുന്ന ഈ ആറംഗ കുടുംബം ടെലിവിഷൻ രംഗത്ത് മറ്റൊരു ചരിത്രം സൃഷ്ടിക്കുമെന്നുറപ്പാണ്. ഇണക്കവും പിണക്കവുമായി തമാശയുടെ രസക്കൂട്ടിൽ ചാലിച്ച് പുതുപുത്തൻ സ്റ്റൈലിൽ ഒരുക്കുന്ന എരിവും പുളിയും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും പ്രേക്ഷകർക്കിടയിൽ വൻ തരംഗം തീർക്കും. … Read more

ഭ്രമം മലയാളം സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

പൃഥ്വിരാജ് ചലച്ചിത്രം ഭ്രമം ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ ട്വിസ്റ്റുകളും ടേണുകളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രം ” ഭ്രമം ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. മനുഷ്യന്റെ ഒരിക്കലും അടങ്ങാത്ത എല്ലാത്തിനോടുമുള്ള ഭ്രമം തന്നെയാണ് ഈ സിനിമയുടെ പ്രമേയവും.ഡാർക്ക് കോമഡിയുടെയും സസ്‌പെൻസ് ത്രില്ലറിന്റെയും സ്വഭാവമുള്ള ചിത്രം ഗ്രേ ഷെയ്ഡിലുള്ള കഥാപാത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നത് . മോഹന്‍ലാല്‍ , പ്രിത്വിരാജ് ടീം ഒരുമിക്കുന്ന ബ്രോ ഡാഡി മലയാളം സിനിമ ജനുവരി 26 മുതല്‍ ഡിസ്നി+ഹോട്ട്സ്റ്റാറില്‍ … Read more

ബ്രോ ഡാഡി മലയാളം സിനിമ ജനുവരി 26 മുതല്‍ ഡിസ്നി+ഹോട്ട്സ്റ്റാറില്‍

Bro Daddy Release Date

മോഹന്‍ലാല്‍-പൃഥിരാജ് ടീമിന്റെ ബ്രോ ഡാഡി ജനുവരി 26 മുതല്‍ ഡിസ്നി+ഹോട്ട്സ്റ്റാറില്‍ പൃഥിരാജ് വീണ്ടും സംവിധായകകുപ്പായം അണിയുന്ന ഈ ചിത്രത്തിലും നായകവേഷത്തില്‍ എത്തുന്നത് മലയാളികളുടെ സ്വന്തം നടനവിസ്മയം മോഹന്‍ലാലാണ്. പൃഥ്വിരാജിനൊപ്പം കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, കനിഹ, ഉണ്ണി മുകുന്ദന്‍, ജഗദീഷ് തുടങ്ങി വമ്പന്‍ താരനിരയാണ് ഈ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാക്കി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത് . ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം സോഷ്യല്‍ മീഡിയിയില്‍ വൈറലാണ്. ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നതിങ്ങനെ: ‘കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ക്ലീന്‍ ഫാമിലി … Read more

ആർആർആർ സിനിമ ടീമും ദിലീപും എത്തുന്ന കോമഡി സ്റ്റാർസ് സീസൺ 3 യുടെ ന്യൂ ഇയർ എപ്പിസോഡ്

New Year Episode of Comedy Stars Season 3

ഏഷ്യാനെറ്റ്‌ ന്യൂ ഇയര്‍ പ്രോഗ്രാംസ് – ആർആർആർ ടീം പങ്കെടുക്കുന്ന കോമഡി സ്റ്റാർസ് സീസൺ 3 കോമഡി സ്റ്റാർസ് സീസൺ 3 യുടെ ജനുവരി 1 , പുതുവത്സരദിനഎപ്പിസോഡിൽ ആർ ആർ ആർ ടീമും ജനപ്രിയനായകൻ ദിലീപും അതിഥികളായി എത്തുന്നു.സിനിമയുടെ സംവിധായകനായ രാജമൗലി , സൂപ്പർ താരങ്ങളായ റാം ചരൺ , ജൂനിയർ എൻ ടി ആർ എന്നിവർ കോമഡി സ്റ്റാറിന്റെ വേദിയെ നൃത്തചുവടുകളാലും നിരവധി കലാപരിപാടികളാലും ധന്യമാക്കി. ബിഗ് ബജറ്റ് ചിത്രം ആർആർആർ ന്റെ പ്രചാരണാർഥമാണ് … Read more

സ്റ്റാർ സിംഗര്‍ സീസൺ 8 റീ-ലോഞ്ച് ജനുവരി 2 വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ

സ്റ്റാർ സിങ്ങർ സീസൺ 8 റീ-ലോഞ്ച്

ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗര്‍ സീസൺ 8 റീ-ലോഞ്ച് ഇവന്റ് പ്രേക്ഷകരെ പാട്ടുകൾകൊണ്ട് വിസ്മയിപ്പിച്ച സ്റ്റാർ സിങ്ങർ സീസൺ 8 ഏഷ്യാനെറ്റിൽ വീണ്ടും സംപ്രേക്ഷണം ചെയ്യുന്നു. അതിനു മുന്നോടിയായി ജനുവരി 2 ഞായറാഴ്ച വൈകുന്നേരം 7 മണിമുതൽ ഒരു പുതുവത്സരസമ്മാനമായി മെഗാ സ്റ്റേജ് ഇവന്റ് സ്റ്റാർ സിംഗര്‍ സീസൺ 8 റീ-ലോഞ്ച് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. സ്റ്റാർ സിങ്ങർ സീസൺ 8 റീ-ലോഞ്ച് ഇവന്റിൽ പി സുശീലയും പി ജയചന്ദ്രനും വിധികർത്താക്കളും മത്സരാത്ഥികളും സംഗീതവിസ്മയം തീർക്കുമ്പോൾ പ്രശസ്ത താരങ്ങളായ … Read more

ഹോം സിനിമ വേൾഡ് ടെലിവിഷൻ പ്രീമിയർ – ക്രിസ്തുമസ് ദിനത്തിൽ രാത്രി 8 മണിക്ക് ഏഷ്യാനെറ്റില്‍

Asianet Christmas Specials

ഏഷ്യാനെറ്റിലെ ക്രിസ്തുമസ് പരിപാടികൾ – ഹോം സിനിമ പ്രീമിയര്‍ ക്രിസ്മസ് ദിനത്തിൽ ഏഷ്യാനെറ്റിൽ പുതുമയാർന്ന നിരവധി പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നു. രാവിലെ 8.30 നു സൂപ്പർഹിറ്റ് ക്രൈം ത്രില്ലെർ മോഹൻലാൽ സിനിമ ” ദൃശ്യം 2 ” ഉം ഉച്ചയ്ക്ക് 12 നു മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന പൊളിറ്റിക്കൽ ഡ്രാമ വൺ ( one ) ഉം ഉച്ചതിരിഞ്ഞു 3 മണിക്ക് ഒരു കൊലപാതകത്തിന്റെ നിഗുഢതയിലേക്കു അന്വേഷണവുമായി എത്തുന്ന പൃഥ്വിരാജിന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ “കോൾഡ് കേസ് ” … Read more

സ്റ്റാർട്ട് മ്യൂസിക് സീസൺ 3 ഗ്രാൻഡ് ഫിനാലെ – ഡിസംബർ 26 ഞായറാഴ്ച 06.30 മുതൽ ഏഷ്യാനെറ്റില്‍

സ്റ്റാർട്ട് മ്യൂസിക് സീസൺ 3 ഗ്രാൻഡ് ഫിനാലെ

ഏഷ്യാനെറ്റിൽ സ്റ്റാർട്ട് മ്യൂസിക് സീസൺ 3 ആരാദ്യം പാടും ഗ്രാൻഡ് ഫിനാലെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ മ്യൂസിക് ഗെയിംഷോ സ്റ്റാര്ട്ട് മ്യൂസിക്ക് സീസൺ 3 യുടെ അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.വിവിധഭാഷകളിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച മലയാളത്തിന്റെ സ്വന്തം ഉണ്ണി മുകുന്ദൻ മുഖ്യാതിഥിയായി ഗ്രാൻഡ് ഫിനാലെയിൽ എത്തുന്നു. മലയാളത്തിലെ ഒന്നാം സ്ഥാനത്തുനിൽക്കുന്ന ഷോയായ ” സ്റ്റാർട്ട് മ്യൂസിക് സീസൺ 3 ” യുടെ അവസാന പോരാട്ടത്തിനായി മാറ്റുരക്കുന്നത് സാന്ത്വനം, തൂവൽസ്പർശം , കൂടെവിടെ … Read more

കേശു ഈ വീടിന്റെ നാഥന്‍, ഡിസംബര്‍ 31 മുതല്‍ ഡിസ്‌നി+ഹോട്ട്‌സ്റ്റാറില്‍

കേശു ഈ വീടിന്റെ നാഥന്‍

ദിലീപും ഉര്‍വശിയും ഒരുമിക്കുന്ന കേശു ഈ വീടിന്റെ നാഥന്‍, ഒറ്റിറ്റി റിലീസ് മലയാളികളെ പൊട്ടിച്ചിരിപ്പിക്കാന്‍ ജനപ്രിയ നായകന്‍ ദിലീപ് മുഖ്യവേഷത്തിലെത്തുന്ന കേശു ഈ വീടിന്റെ നാഥന്‍. ദിലീപിനൊപ്പം ഉര്‍വശി, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, കോട്ടയം നസീര്‍, നെസ്ലിന്‍, സ്വാസിക തുടങ്ങി ഒരു വലിയ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദിലീപിന്റെ ഇതേവരെ കാണാത്ത ഗെറ്റപ്പ് ചേഞ്ച് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. സംവിധായകന്‍ നാദിര്‍ഷ തന്നെയാണ് ചിത്രത്തിനുവേണ്ടി സംഗീതം നിര്‍വഹിച്ചിരിക്കുന്നതും. സജീവ് … Read more