യദു കൃഷ്ണൻ അഭിനയ ജീവിതത്തിന്റെ 35 വർഷങ്ങള്‍ പിന്നിടുന്നു
സിനിമയും സീരിയലും തരുന്നത് രണ്ടു വ്യത്യസ്ത അനുഭവങ്ങൾ – അഭിനയ ജീവിതത്തിന്റെ 35 വർഷത്തിലേക്കു നടൻ യദു കൃഷ്ണൻ മലയാളികളുടെ പ്രിയ നടൻ യദു കൃഷ്ണൻ അഭിനയത്തിന്റെ 34 ആണ്ടുകൾ പൂർത്തിക്കരിക്കുകയാണ്. 1986 ലാണ് യദു കൃഷ്ണൻ എന്ന നടൻ ബാലതാരമായി മലയാളികളുടെ മനസിലേക്ക് നടന്നു കയറിയത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘വിവാഹിതരേ ഇതിലെ ഇതിലെ’ ആയിരുന്നു ആദ്യ ചിത്രമെങ്കിലും. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്മനസുള്ളവക്ക് സമാധാനത്തിൽ ഗോപാലകൃഷ്ണപ്പണിക്കർ എന്ന വീട്ടുടമസ്ഥൻ ലാലേട്ടനെ പോടാ … Read more