എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി


ഏഷ്യാനെറ്റ്‌ ചാനല്‍ ഇന്നത്തെ പരിപാടികള്‍ – സീരിയല്‍, സിനിമ , റിയാലിറ്റി ഷോകള്‍ എന്നിവയുടെ സംപ്രേക്ഷണ സമയം

Asianet Afternoon Specials

മലയാളം ചാനല്‍ സീരിയലുകളുടെ സമയക്രമം – ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍ മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ്‌ ചാനല്‍ പ്രൈം ടൈമില്‍ സീരിയലുകളാണ് സംപ്രേക്ഷണം ചെയ്യുന്നത്. അമ്മ മനസ്സ്, സ്നേഹ നൊമ്പരം, മുറ്റത്തെ മുല്ല, ഗൌരി ശങ്കരം, കാതോട് കാതോരം, സ്വാമി അയ്യപ്പന്‍  , കണ്ണന്റെ രാധ , നമ്മള്‍, സാന്ത്വനം , ഗീതാ ഗോവിന്ദം , കുടുംബവിളക്ക് , പത്തരമാറ്റ് , മൌനരാഗം , എന്നിവയാണ് ഏഷ്യാനെറ്റ്‌ ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ . പുതിയ … Read more

സരിഗമപ കേരളം സീസണ്‍ 2 മത്സരാർത്ഥികള്‍ ഇവരാണ് – ശനി/ഞായര്‍ ദിവസങ്ങളില്‍ രാത്രി 09:00 മണിക്ക് സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നു

Sa Re Ga Ma Pa Keralam Season 2 Contestants

സീ കേരളം റിയാലിറ്റി ഷോ സരിഗമപ കേരളം സീസണ്‍ 2 മത്സരാർത്ഥികള്‍ മധു ബാലകൃഷ്ണൻ, ഷാൻ റഹ്മാൻ, സുജാത മോഹൻ എന്നിവര്‍ വിധികർത്താക്കള്‍ ആവുന്ന മലയാളം സംഗീത പരിപാടി സരിഗമപ കേരളം സീസണ്‍ 2 സീ കേരളം ചാനലിൽ സംപ്രേക്ഷണം ആരംഭിച്ചു. എല്ലാ ശനി/ഞായര്‍ ദിവസങ്ങളില്‍ രാത്രി 09:00 മണിക്ക് സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നു, ജീവാ ജൊസഫ് ആണ് അവതാരകന്‍. മരിയ പ്രിൻസ് പ്രധാന വേഷത്തിൽ എത്തുന്ന മാംഗല്യം മലയാളം സീരിയൽ സീ കേരളം … Read more

നിന്നിഷ്ടം എന്നിഷ്ടം സീരിയൽ സൂര്യ ടിവിയില്‍ ആഗസ്റ്റ് 07 മുതല്‍ ആരംഭിക്കുന്നു – അമീൻ മടത്തിൽ, സാന്ദ്ര ബാബു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു

നിന്നിഷ്ടം എന്നിഷ്ടം സീരിയൽ സൂര്യ ടിവി

അമീൻ മടത്തിൽ – വിക്കി , സാന്ദ്ര ബാബു – അഞ്ജലി – മിസ്റ്റര്‍ മനൈവി സീരിയലിന്റെ മലയാളം റീമേക്ക് – നിന്നിഷ്ടം എന്നിഷ്ടം സീരിയൽ സൂര്യാ ടിവിയില്‍ വിക്കിയായി അമീൻ മടത്തിലും, അഞ്ജലിയായി സാന്ദ്ര ബാബുവും, നിന്നിഷ്ടം എന്നിഷ്ടം എന്ന സൂര്യ ടിവി സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്കൊപ്പം ശ്രീദേവി ഉണ്ണി, സുരേഖ തുടങ്ങിയവരും സഹ നടീനടന്മാര്‍ ആയി ഈ പരമ്പരയില്‍ വേഷമിടുന്നു. സൺ ടിവി സീരിയൽ മിസ്റ്റർ മനൈവിയുടെ മലയാളം റീമേക്ക് ആണിത്, … Read more

കൊള്ള , ജൂലൈ 27 മുതൽ മനോരമമാക്‌സിൽ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും – പുതിയ ഓടിടി റിലീസ് സിനിമകൾ മലയാളം

Kolla - New OTT Release Movies Malayalam

ഓടിടി റിലീസ് സിനിമകൾ മലയാളം ഏറ്റവും പുതിയത് – മനോരമമാക്‌സിൽ ജൂലൈ 27 മുതൽ കൊള്ള രജീഷ വിജയൻ, പ്രിയ പ്രകാശ് വാരിയർ എന്നിവർ ഒന്നിക്കുന്ന പുതിയ സിനിമ ‘കൊള്ള‘ ജൂലൈ 27 മുതൽ മനോരമമാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാള സിനിമയിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത ‘ഹൈസ്റ്റ്’ കാറ്റഗറിയിൽ പെടുന്ന ഈ ചിത്രം, ആവേശഭരിതമായ ഒരു ത്രില്ലറാണ്. ഒരു ചെറിയ നഗരത്തിൽ ബ്യൂട്ടി പാർലർ നടത്തുന്ന രണ്ട് ചെറുപ്പകാരികളും, അവരുടെ അപ്രതീക്ഷിത നീക്കങ്ങളുമാണ് ചിത്രത്തിൻ്റെ കഥയെ മുന്നോട്ട് നയിക്കുന്നത്. … Read more

മുറ്റത്തെ മുല്ല സീരിയല്‍ – ഏഷ്യാനെറ്റ് ഒരുക്കുന്ന ഏറ്റവും പുതിയ മലയാളം പരമ്പര ജൂലൈ 24 മുതൽ വൈകുന്നേരം 6.30 ന് ആരംഭിക്കുന്നു

Muttathe Mulla Serial Asianet

തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6.30 ന് ഏഷ്യാനെറ്റിൽ പുതിയ പരമ്പര മുറ്റത്തെ മുല്ല ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ അശ്വതി എന്ന കുടുംബിനിയുടെ കഥപറയുന്ന ” മുറ്റത്തെ മുല്ല “ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. പാവപ്പെട്ടവളും പത്താം ക്ലാസ്സ് തോറ്റവളുമാണ് എന്ന അപകര്ഷതാബോധത്തിൽ നിന്നും അശ്വതിക്ക് ഉണ്ടാകുന്ന അമിത ആഡംബരഭ്രമവും ആഗ്രഹങ്ങളും , താൻ മറ്റുള്ളവരെക്കാൾ വിദ്യാസമ്പന്നയും ധനികയുമാണെന്ന് കാണിക്കാനുള്ള ശ്രമവും , ധാർഷ്ട്യവും , അശ്വതിയുടെ കുടുംബജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളും സംഭവങ്ങളുമാണ് … Read more

സ്റ്റാർ സിംഗർ സീസൺ 9 മത്സരാർത്ഥികള്‍ ഇവരാണ് – ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ

സ്റ്റാർ സിംഗർ സീസൺ 9 മത്സരാർത്ഥികള്‍

മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 9 മത്സരാർത്ഥികളുടെ പേര്, പ്രൊഫൈൽ, ചിത്രങ്ങൾ ഏഷ്യാനെറ്റ് തങ്ങളുടെ ജനപ്രിയ മ്യൂസിക്കൽ റിയാലിറ്റി ഷോ ഫോർമാറ്റിന്റെ 9-ാം സീസൺ ആരംഭിച്ചു, സ്റ്റാർ സിംഗർ, ഓസ്കാർ ജേതാവ് എം.എം. കീരവാണി ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു. കെ.എസ്.ചിത്ര, വിധു പ്രതാപ്, സിത്താര കൃഷ്ണകുമാർ എന്നിവരാണ് ഷോയുടെ പ്രധാന ജഡ്ജിംഗ് പാനലിലുള്ളത്, ഷോ അവതാരക ആർജെ വർഷയാണ്. സിത്താര കൃഷ്ണകുമാറിന്റെ ഗുരുകുലവും പ്രതാപിന്റെ കോൺവെന്റും സ്റ്റാർ സിംങ്ങർ 9 ന്റെ ടീമുകളാണ്, … Read more

ഫ്ലവേര്‍സ് ടോപ്പ് സിംഗര്‍ സീസണ്‍ 4 ഓഡിഷന്‍ ആരംഭിച്ചു – ഫ്ലവേഴ്സ് ടിവിയിലെ ജനപ്രിയ മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ

Flowers Top Singer Season 4 Auditions

പ്രായപരിധി, ഓഡിഷൻ സ്ഥലം, തീയതി, മറ്റ് വിശദാംശങ്ങൾ – ഫ്ലവേര്‍സ് ടോപ്പ് സിംഗര്‍ സീസണ്‍ 4 പ്രമുഖ മലയാളം ജനറൽ എന്റർടൈൻമെന്റ് ചാനൽ ഫ്‌ളവേഴ്‌സ് ടിവി തങ്ങളുടെ ജനപ്രിയ സംഗീത റിയാലിറ്റി ഷോ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 4 മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി ഓഡിഷൻ നടത്തുന്നു. ടോപ്പ് സിംഗര്‍ സീസണ്‍ 4 ഓഡിഷനിൽ പങ്കെടുക്കാനുള്ള പ്രായപരിധി 16 വയസ്സാണ്, പാട്ടുപാടാനും സരസമായി സംസാരിയ്ക്കാനും കഴിവുള്ള 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അവസരം ലഭിക്കുന്നു. ടോപ്പ് സിംഗർ സീസൺ … Read more

ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ജൂലൈ 14 മുതൽ മനോരമമാക്‌സിൽ – ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്

Ntikkakkakkoru Premandaarnnu Movie OTT Date

മലയാളം ഓടിടി റിലീസ് – മനോരമമാക്‌സിൽ – ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’  ജൂലൈ 14 മുതൽ ഒരിടവേളക്ക് ശേഷം മലയാളത്തിൻ്റെ പ്രിയ നായിക ഭാവന തിരിച്ചെത്തുന്ന ‘ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്‘ ജൂലൈ 14 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കും. ഭാവനയെ കൂടാതെ പ്രേക്ഷകപ്രിയ താരങ്ങളായ ഷറഫുദ്ധീൻ, അശോകൻ, അനാർക്കലി നാസർ തുടങ്ങിയവരും ഒന്നിക്കുന്ന നർമ്മം കലർന്ന കുടുംബ പ്രണയ ചിത്രമാണ് ‘ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ആദ്യ പ്രണയത്തിലേക്കുള്ള തിരിച്ചുപോക്കും, ഒരു ശരാശരി മലയാളിയുടെ ദൈനംദിന ജീവിതത്തിലെ സങ്കീർണ്ണതകളും രസകരമായ മുഹൂർത്തങ്ങളിലൂടെ ചിത്രത്തിൽ … Read more

സ്റ്റാർ സിംഗര്‍ സീസൺ 9 ലോഞ്ച് ഇവന്റ് ജൂലൈ 15,16 വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

Star Singer Season 9 on Asianet

ഏഷ്യാനെറ്റിൽ ജൂലൈ 15,16 (ശനി,ഞായർ ) വൈകുന്നേരം 7 മണി മുതൽ സ്റ്റാർ സിംഗര്‍ സീസൺ 9 ലോഞ്ച് ഇവന്റ് അത്ഭുതപ്പെടുത്തുന്ന ആലാപനമികവുമായി ” സ്റ്റാർ സിംഗര്‍ സീസൺ 9 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ പങ്കെടുത്ത ഓഡിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത 16 പേരാണ് സ്റ്റാർ സിങ്ങർ സീസൺ 9 യുടെ വേദിയിൽ എത്തുന്നത്. ആലാപനമികവ് വിലയിരുത്താനെത്തുന്നത് പ്രശസ്ത ഗായകരായ കെ എസ് ചിത്ര , സിതാര , വിധു പ്രതാപ് … Read more

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമ ഓടിടി റിലീസ് – മനോരമ മാക്സില്‍ സ്ട്രീമിംഗ് 14 ജൂലൈ മുതല്‍ ആരംഭിക്കുന്നു

Ntikkakkakkoru Premandaarnn Online

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മനോരമ മാക്സില്‍ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ലൈവ്, വാമനൻ എന്നീ മലയാള സിനിമകളുടെ ഓടിടി റൈറ്റ്സ് മനോരമ മാക്സ്‌ സ്വന്തമാക്കിയെന്നു ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു, മനോരമ മാക്സ് 14 ജൂലൈ മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന ചിത്രമാണ്‌ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് . ഇന്ദ്രൻസ്, സീമ ജി നായർ, ബൈജു, ഹരീഷ് കണാരൻ അഭിനയിക്കുന്ന വാമനൻ ചിത്രം ജൂൺ 16 ന് ഓടിടി റിലീസ് ചെയ്യുകയാണ്, ഡിസ്നി+ഹോട്ട്സ്റ്റാർ അടുത്തതായി റിലീസ് ചെയ്യുന്ന … Read more

മധുര മനോഹര മോഹം സിനിമ ഓടിടി റിലീസ് തീയതി – എച്ച് ആര്‍ ഓടിടി പ്ലാറ്റ്ഫോം ആണ് ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്

Madhura Manohara Moham

എച്ച് ആര്‍ ഓടിടി പ്ലാറ്റ്ഫോം ഇനി സ്ട്രീം ചെയ്യുന്ന മലയാളം സിനിമകള്‍ – ഉരു , മധുര മനോഹര മോഹം ഷറഫ് യു ധീൻ , രജിഷ വിജയൻ എനിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ഏറ്റവും പുതിയ മലയാളം ചലച്ചിത്രം മധുര മനോഹര മോഹം സിനിമയുടെ ഓടിടി അവകാശങ്ങള്‍ സ്വന്തമാക്കി എച്ച് ആര്‍ ഓടിടിപ്ലാറ്റ്ഫോം. ബിന്ദു പണിക്കർ , ആർഷ ചാന്ദിനി ബൈജു , വിജയരാഘവൻ , സൈജു കുറുപ്പ് , മീനാക്ഷി വാര്യർ, അൽത്താഫ് സലിം, … Read more