ആൺപിറന്നോൾ – നവംബർ 1 മുതൽ രാത്രി 7 മണിക്ക് അമൃത ടിവിയിൽ
തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് അമൃത ടിവിയിൽ – ആൺപിറന്നോൾ ഇന്ത്യയിൽ ആദ്യമായി ട്രാൻസ് ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സീരിയലായ ആൺപിറന്നോൾ നവംബർ 1 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് അമൃത ടിവിയിൽ സംപ്രേക്ഷണം ആരംഭിക്കുന്നു. ട്രാൻസ് ജീവിതത്തിലുള്ള സാമൂഹികവും, ജീവശാസ്ത്രപരവും , കുടുംബപരവുമായ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പുതുമ നിറഞ്ഞ ഇതിവൃത്തമാണ് ആൺ പിറന്നോളിന്റെത്. അഭിനേതാക്കള്‍ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രമുഖ സംവിധായകൻ ശിവമോഹൻ തമ്പിയാണ് ആൺ പിറന്നോൾ സംവിധാനം ചെയ്യുന്നത്. ഗണേഷ് ഓലിക്കരയുടേതാണ് തിരക്കഥ . അമൃത ടിവിയിലെ പ്രധാന പരിപാടികളായ കോമഡി മാസ്റ്റേഴ്സ്, റെഡ് … Read more