കണ്ണൂർ സ്ക്വാഡ് സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്‌നി + ഹോട്ട് സ്റ്റാര്‍, നവംബർ 17 മുതൽ സ്ട്രീമിംഗ്
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് , നവംബർ 17 മുതൽ കണ്ണൂർ സ്ക്വാഡ് ഡിസ്‌നി + ഹോട്ട് സ്റ്റാറിൽ ലഭ്യം ഡിസ്‌നി + ഹോട്ട് സ്റ്റാർ ഏറെ അഭിമാനത്തോടെ മറ്റൊരു വിജയചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നു.സമീപകാലത്തേ ഏറ്റവും മികച്ച മലയാളം ആക്ഷൻത്രില്ലർ ചിത്രങ്ങളിൽ ഒന്നായ കണ്ണൂർ സ്ക്വാഡ് നവംബർ 17 മുതൽ ഡിസ്‌നി + ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിച്ച് പ്രശസ്ത സിനിമാട്ടോഗ്രാഫർ റോബി വർഗീസ് രാജ് സംവിധാനം … Read more