സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ – കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും
കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും – സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ ഏറ്റവും പുതിയ മലയാളം ടിആര്‍പ്പി റിപ്പോര്‍ട്ട് പ്രകാരം രണ്ടാമത്തെ വിനോദ ചാനലാണ് സീ കേരളം, സുധാമണി സൂപ്പറാ, പാര്‍വതി, കുടുംബശ്രീ ശാരദ, മിഴി രണ്ടിലും, ശ്യാമാംബരം, അനുരാഗ ഗാനം പോലെ, അമ്പല നടയിലൂടെ , സരിഗമപ, ഡ്രാമാ ജൂനിയേര്‍സ് , വൈഫ് ഈസ് ബ്യൂട്ടിഫുള്‍, മാലയോഗം, അയാളും ഞാനും തമ്മില്‍, നാഗം എന്നിവയാണ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ … Read more