ഹീറോ ഐഎസ്എല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ ഏഷ്യാനെറ്റ് പ്ലസ് ചാനലില്‍
7 & 8 മാര്‍ച്ച് വൈകുന്നേരം 7.20 മുതല്‍ മലയാളം കമന്ററിയോടുകൂടിയുള്ള ഹീറോ ഐഎസ്എല്‍ ഫുട്ബോൾ മത്സരങ്ങള്‍ ശനി , ഞായര്‍ ദിവസങ്ങളില്‍ ഏഷ്യാനെറ്റ് പ്ലസ് ചാനല്‍ ഐഎസ്എല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നു. ഗോവ Vs ചെന്നൈ , കൊല്‍ക്കത്ത Vs ബെംഗളൂരു ഫുട്ബോൾ കളികള്‍ ചാനലിലൂടെ തത്സമയം ആസ്വദിക്കുവാന്‍ കഴിയും. നിലവില്‍ മൂവി ചാനല്‍ എന്ന നിലയില്‍ പോയ്ക്കൊണ്ടിരിക്കുന്ന പ്ലസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ലൈവ് മത്സരങ്ങള്‍ പ്രേക്ഷകരില്‍ എത്തിക്കുന്നു. കേരളത്തിന്റെ സ്വന്തം … Read more