കുട്ടിഷെഫ് – കൈരളി ടിവി അവതരിപ്പിക്കുന്ന പാചക റിയാലിറ്റി പരിപാടി

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7.30 മുതല്‍ 8.30 വരെ കുട്ടിഷെഫ്

കുട്ടിഷെഫ്
കുഞ്ഞു വിഭവങ്ങളുടെ വല്യ ലോകം

കളിയും ചിരിയും ഒപ്പം കുഞ്ഞു വിഭവങ്ങളുമായി രുചിയുടെ വലിയ ലോകം പ്രക്ഷകര്‍ക്കായി ഒരുക്കാന്‍ അവരെത്തുന്നു. കൈരളി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പരിപാടിയാണ് കുട്ടി ഷെഫ്, ജനുവരി 20 മുതല്‍ വൈകിട്ട് 7.30 നാണ് സംപ്രേക്ഷണം ചെയ്യുന്നത്. പാചകത്തിനും വാചകത്തിനും സമര്‍ഥരായ പതിനഞ്ച് കുസൃതി കുടുക്കകളെ കേരളത്തിന്റെ പലഭാഗത്തു നിന്നായി എത്തി കൈരളി തിരഞ്ഞെടുത്തിട്ടുണ്ട്. ചാനല്‍ ഇപ്പോള്‍ സിനിമകള്‍ കാണിക്കുന്നതാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് , ഏറ്റവും പുതിയ റ്റിആര്‍പ്പി റേറ്റിംഗ് പ്രകാരം കൈരളി ടിവി 121 പോയിന്‍റുകള്‍ നേടിയിട്ടുണ്ട്. പ്രൈം ടൈമിലടക്കം സിനിമകള്‍ക്കായി സ്ലോട്ടുകള്‍ ചാനല്‍ ഒരുക്കിയിരുന്നു.

ഷെഡ്യൂള്‍

ലൌഡ് സ്പീക്കര്‍ – തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7.00 P.M
കുട്ടി ഷെഫ് – തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രിat 7.30 P.M
സിഐഡി – മലയാളം ടിവി സീരിയല്‍ M- തിങ്കള്‍ മുതല്‍ ബുധന്‍ വരെ at 8.30 P.M
ഞാന്‍ മലയാളീ – വ്യാഴം , വെള്ളി at 8.30 P.M
ഫ്ലേവര്‍സ് ഓഫ്‌ ഇന്ത്യ – ശനി , ഞായര്‍ രാത്രി 7.30 P.M
ജോണ്‍ ബ്രിട്ടാസ് ഷോ, ജെ ബി ജംക്ഷന്‍ – ശനി , ഞായര്‍ രാത്രി at 8.00 P.M

മലയാളം ഡബ്ബിംഗ് സീരിയലുകള്‍
മലയാളം ഡബ്ബിംഗ് സീരിയലുകള്‍

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *