എല്ലാ ദിവസവും സിനിമകള്‍, മലയാളം പരമ്പരകള്‍, വാര്‍ത്താ ബുള്ളറ്റിനുകള്‍ , ഭക്തി പ്രധാനമായ പരിപാടികള്‍ ഇവയാണ് അമൃത ടിവി ചാനല്‍ പ്രധാനമായും സംപ്രേക്ഷണം ചെയ്യുന്നത്. ചാനല്‍ മാര്‍ച്ച് മാസം സംപ്രേക്ഷണം ചെയ്യുന്ന മുഴുവന്‍ സിനിമകളുടെയും ലിസ്റ്റ് കേരളാ ടിവി പ്രസിദ്ധപ്പെടുത്തിയിരുന്നു. ആനീസ് കിച്ചൺ,സന്ധ്യാ ദീപം, ശ്രേഷ്ഠ ഭാരതം, ഞാനാണ് സ്ത്രീ, കഥയല്ലിത് ജീവിതം, ആനീസ് കിച്ചൺ, അയ്യപ്പ ശരണം, പ്രദക്ഷിണം ഇവയൊക്കെയാണ് പ്രധാന പരിപാടികള്‍.
കോമഡി മാസ്റ്റേഴ്സ് – ഒക്ടോബർ 3 മുതൽ വ്യാഴം വെള്ളി ദിവസങ്ങളിൽ രാത്രി 8:30 മുതൽ 9:30 വരെ
അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.