എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി


മൌനരാഗം സീരിയല്‍ മികച്ച റേറ്റിങ്ങുമായി ഏഷ്യാനെറ്റില്‍ മുന്നേറുന്നു

മൌന രാഗം മലയാളം ടിവി സീരിയല്‍

കഥാസാരം , അഭിനേതാക്കള്‍ , ഓണ്‍ലൈന്‍ വീഡിയോകള്‍ – ഏഷ്യാനെറ്റ്‌ സീരിയല്‍ മൌനരാഗം ഭാര്യ എന്ന സൂപ്പര്‍ഹിറ്റ് സീരിയലിനു ശേഷം മനു സുധാകര്‍ ഏഷ്യാനെറ്റിന് വേണ്ടി ചെയ്യുന്ന പുതിയ പരമ്പരയാണ് മൌനരാഗം. ഡിസംബര്‍ 16 ആം തീയതി ആരംഭിച്ച സീരിയല്‍ എല്ലാ തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ രാത്രി 9.00 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഇതിനു ശേഷം ബിഗ്ഗ് ബോസ്സ് സീസണ്‍ 2 മലയാളം ചാനല്‍ അവതരിപ്പിക്കുന്നു, സ്റ്റാര്‍ മാ ചാനല്‍ സീരിയല്‍ മുദ്ദ മന്ദാരം … Read more

ബിഗ് ബോസ് മലയാളം സീസൺ 2 വോട്ടിങ്ങ് ഹോട്ട്സ്റ്റാര്‍ ആപ്പില്‍ കൂടി ഓണ്‍ലൈനായി ചെയ്യാം

ബിഗ് ബോസ് വോട്ട്

ഹോട്ട്സ്റ്റാർ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട ബിഗ് ബോസ് മലയാളം 2 മത്സരാർത്ഥിയെ ഓൺലൈൻ വോട്ടിംഗിലൂടെ പിന്തുണയ്ക്കാം ഏതെങ്കിലും ബിഗ് ബോസ് സീസൺ 2 മത്സരാർത്ഥിയെ പിന്തുണയ്ക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ഹോട്ട്സ്റ്റാർ മൊബൈൽ ആപ്ലിക്കേഷൻ വഴി ഇത് ചെയ്യാൻ കഴിയും. നടൻ മോഹൻലാൽ ഹോസ്റ്റുചെയ്യുന്ന ഏഷ്യാനെറ്റ് റിയാലിറ്റി ഷോയിൽ ഓൺ‌ലൈൻ വോട്ടിംഗ് നടത്താനുള്ള ഏക ഓപ്ഷനാണ് ഇത്. ഇന്നത്തെ എപ്പിസോഡുകൾ, ടിവിയില്‍ കാണിക്കാത്ത വീഡിയോകൾ, വരാനിരിക്കുന്ന ആകർഷണങ്ങൾ തുടങ്ങിയവ ഹോട്ട്സ്റ്റാർ അപ്ലിക്കേഷൻ വഴി ആസ്വദിക്കാനാകും. അപ്ലിക്കേഷൻ ഇൻസ്റ്റാളുചെയ്‌തതിനുശേഷം, … Read more

കൂടത്തായ് സീരിയൽ ഇന്ന് മുതല്‍ ആരംഭിക്കുന്നു – ഫ്ലവേര്‍സ് മൂവിസ് ഇന്റര്‍നാഷണല്‍ നിര്‍മ്മാണം

ഓൺലൈൻ എപ്പിസോഡുകൾ ഫ്ലവേര്‍സ് ടിവിയുടെ യൂട്യൂബ് ചാനലിൽ ലഭ്യമാണ് – കൂടത്തായ് സീരിയൽ എല്ലാ ദിവസവും 9.30 മണിക്ക് ഏറ്റവും പുതിയ സീരിയല്‍ ഗെയിം ഓഫ് ഡെത്ത് കൂടത്തായി 13 ജനുവരി മുതല്‍ ഫ്ലവേര്‍സ് ചാനലില്‍ ആരംഭിക്കുകയാണ്. ചാനൽ തലവൻ ആര്‍ ശ്രീകണ്ഠൻ നായർ തിരക്കഥ എഴുതുന്നു, ഇതു ഫ്ലവേര്‍സ് മൂവിസ് ഇന്റര്‍നാഷണലിന്റെ കീഴിൽ നിർമ്മിച്ച ആദ്യത്തെ സീരിയലാണ്. ടിആര്‍പ്പി റേറ്റിങ്ങില്‍ മൂന്നാം സ്ലോട്ടിൽ തുടരുന്ന ചാനല്‍ ഈ പ്രോഗ്രാമിൽ നിന്ന് മാന്യമായ റേറ്റിംഗുകൾ പ്രതീക്ഷിക്കുന്നു. എല്ലാ … Read more

ലവ കുശ മലയാളം സീരിയല്‍ 13 ജനുവരി മുതല്‍ ആരംഭിക്കുന്നു സൂര്യാ ടിവിയില്‍

രാം സിയാ കേ ലവ കുശ് ഹിന്ദി സീരിയല്‍ മലയാളം മൊഴിമാറ്റം ചെയ്തു സൂര്യാ ടിവിയില്‍ ആരംഭിക്കുന്നു – ലവ കുശ കളേര്‍സ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിന്ദു പുണ്യ പുരണ പരമ്പരയുടെ മലയാളം ഡബ്ബിംഗ് സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ആരംഭിക്കുകയാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 6.00 മണിക്ക് ടെലിക്കാസ്റ്റ് ചെയ്യപ്പെടുന്ന ഈ സീരിയലില്‍ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു. രാമായണം സമ്പൂര്‍ണ്മാകുന്നതിനു വേണ്ടി മാതാപിതാക്കളെ യോജിപ്പിക്കുന്നവർ, ലവ കുശ, ഉടൻ വരുന്നു നമ്മുടെ സൂര്യ … Read more

കേരള ലോട്ടറി റിസൽട്ട് ഫലം കൈരളി ടിവി , കൌമുദി ടിവി, ജയ്‌ ഹിന്ദ് ചാനലുകളില്‍ തത്സമയം

കേരള ലോട്ടറി ഫലം

എല്ലാ ദിവസവും വൈകുന്നേരം 3 മണി മുതല്‍ 4 വരെ കേരള ലോട്ടറി റിസൽട്ട് ലൈവ് കേരള സംസ്ഥാന ഭാഗ്യക്കുറി ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകളുടെ ലൈവ് സംപ്രേക്ഷണം കൈരളി ടിവി , കൌമുദി ടിവി, ജയ്‌ ഹിന്ദ് ചാനലുകളില്‍ തത്സമയം എല്ലാ ദിവസവും ഉണ്ടാവാറുണ്ട്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. അതാത് ദിവസത്തെ ഔദ്യോഗിക ഫലം പിഡിഎഫ് രൂപത്തില്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. സ്ത്രീ ശക്തി , വിൻ വിൻ, പൗര്‍ണമി ഭാഗ്യക്കുറി, കാരുണ്യ … Read more

ബിഗ് ബോസ് മലയാളം സംപ്രേക്ഷണ സമയം – ഏഷ്യാനെറ്റ്‌ , മിഡില്‍ ഈസ്റ്റ്‌ ചാനലുകളില്‍

ബിഗ് ബോസ് മലയാളം സംപ്രേക്ഷണ സമയം

ഏഷ്യാനെറ്റ്, എച്ച്.ഡി, മിഡിൽ ഈസ്റ്റ് ചാനലുകളില്‍ ബിഗ് ബോസ് മലയാളം ഷോയുടെ സംപ്രേക്ഷണം, പുനസംപ്രേക്ഷണം ബിഗ് ബോസ് പരിപാടിയുടെ രണ്ടാം പതിപ്പ് 17 മത്സരാർത്ഥികളുമായി ആരംഭിച്ചു, ഹോസ്റ്റ് മോഹൻലാൽ എല്ലാ മത്സരാര്‍ത്ഥികളെയും സ്വാഗതം ചെയ്തു. സിനിമ, ടെലിവിഷൻ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ജനപ്രിയ താരങ്ങളെയാണ് ഏഷ്യാനെറ്റ്‌ ഇത്തവണ തിരഞ്ഞെടുത്തത്. ആക്ടിവിസ്റ്റ് ഡോ. രജിത് കുമാര്‍ അതിശയകരമായ മേക്കോവറുമായി മത്സരാർത്ഥികളുടെ പട്ടികയിൽ വേറിട്ട്‌ നില്‍ക്കുന്നു. നടിമാരായ അലീന പടിക്കൽ, വീണ നായർ, ആര്യ രോഹിത്, തെസ്നി ഖാന്‍ എന്നിവരും … Read more

അനുരാഗം സീരിയല്‍ മഴവില്‍ മനോരമയില്‍ – തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 7.00 മണിക്ക്

മഴവില്‍ മനോരമ ചാനല്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സീരിയല്‍ ആണ് അനുരാഗം ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം രെശ്മി സോമന്‍ മിനി സ്ക്രീനിലേക്ക് തിരികെയെത്തുന്ന പരമ്പരയാണ് അനുരാഗം. ജനുവരി 6ആം തീയതി മുതലാണ് സംപ്രേക്ഷണം ആരംഭിക്കുന്നത്. ജോണ്‍ ജേക്കബ്, നിമിഷിക , റോൺസൺ, ദേവി ചന്ദന, ദേവേന്ദ്രനാഥ്‌, മഞ്ജു സതീഷ്, ഷാജി മാവേലിക്കര, ശിവ സൂര്യ, പ്രദീപ് ഗൂഗ്ലി, വിജയകുമാരി, ജീവ സജീവ്, രശ്മി രാഹുൽ, ബേബി അൻസു എന്നിവരാണ്‌ അഭിനേതാക്കള്‍. മനോരമ മാക്സ് ആപ്പ്ളിക്കേഷന്‍ ഈ … Read more

വാനമ്പാടി സീരിയൽ – ഏറ്റവും ജനപ്രീതിയുള്ള ഇപ്പോഴത്തെ ടിവി പരിപാടി

മലയാളം സീരിയൽ ഏഷ്യാനെറ്റ്

ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മലയാളം ടിവി പരിപാടി – വാനമ്പാടി സീരിയൽ ഏറ്റവും പ്രചാരമുള്ള മലയാളം ടെലിവിഷന്‍ ചാനലാണ്‌ ഏഷ്യാനെറ്റ്‌, അവര്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ മാത്രമാണ് ടോപ്‌ 5 ലിസ്റ്റില്‍ എല്ലാ ആഴ്ച്ചകളിലും ഇടം പിടിക്കുന്നത്‌. വാനമ്പാടി സീരിയൽ എല്ലാ വാരവും 15+ പോയിന്‍റുകള്‍ നേടി റേറ്റിംഗ് ചാര്‍ട്ടില്‍ ഒന്നമാതാകുന്നു. ആയിരം എപ്പിസോഡ് പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്ന ഈ മലയാള പരമ്പരയില്‍ പ്രധാന നടീ നടന്മാര്‍ വേഷമിടുന്നു. ശ്രീമംഗലം വീട് ആണ് പ്രധാന്‍ ലൊക്കേഷന്‍ ആയി … Read more

സൂര്യ ടിവി പരമ്പരകള്‍ നേടുന്ന ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് – റ്റിആര്‍പ്പി ചാര്‍ട്ട്

മലയാളം സീരിയലുകള്‍, മറ്റു പരിപാടികള്‍ ഇവ സൂര്യ ടിവിയില്‍ നേടുന്ന റ്റിആര്‍പ്പി പോയിന്റ് ഭദ്ര , അലാവുദ്ദീൻ, ഒരിടത്തൊരു രാജകുമാരി , പ്രാണസഖി , താമരത്തുമ്പി, ചോക്കളേറ്റ് എന്നീ സൂര്യ ടിവി പരമ്പരകള്‍ കഴിഞ്ഞ ആഴ്ച നേടിയ പോയിന്‍റുകള്‍ എത്രയാണ് ?. ഇതില്‍ താമരത്തുമ്പി സീരിയല്‍ സംപ്രേക്ഷണം അവസാനിക്കുകയും ഒരിടത്തൊരു രാജകുമാരി പുതിയ സമയത്തിലേക്ക് മാറുകയും ചെയ്തു കഴിഞ്ഞു. എന്‍റെ മാതാവ് , ഇത്തിക്കര പക്കി എന്നീ സീരിയലുകള്‍ ചാനല്‍ ആരംഭിച്ചു കഴിഞ്ഞു. യദു നന്ദനം എന്നൊരു … Read more

ബിഗ് ബോസ് സീസൺ 2 – മലയാളം റിയാലിറ്റി ഷോയുമായി ഏഷ്യാനെറ്റ്‌

Bigg Boss Malayalam Voting

ഏഷ്യാനെറ്റില്‍ മലയാളം റിയാലിറ്റി ഷോ ബിഗ് ബോസ് 2 ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം രണ്ടാം സീസണ് സൂപ്പർ താരം മോഹൻലാൽ ആതിഥേയത്വം വഹിക്കുന്നു. ജനുവരി 5 ന് 6.00 PM മുതൽ ബിഗ് ബോസ് മത്സരാർത്ഥികളെ നടന്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു, തുടര്‍ന്ന് എല്ലാ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9.30 നും, ശനി , ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കും ഏ പരിപാടി സംപ്രേക്ഷണം ചെയ്യുന്നു. ഓണ്‍ലൈന്‍ വോട്ടിംഗ് … Read more

സഭാ ടിവി – കേരള നിയമസഭാ നടപടിക്രമങ്ങൾ ഇനി നേരിട്ടറിയാം

sabha tv keralam logo

ജനുവരി ഒന്നിന് സഭാ ടിവി യുടെ ആദ്യഘട്ടം സംപ്രേഷണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത് കേരള നിയമസഭാ നടപടിക്രമങ്ങൾ ജനങ്ങളിലെത്തിക്കുക എന്നതാണ് സഭാ ടിവിയുടെ ഉദ്ദേശം. ആദ്യഘട്ടമായി വിവിധ ചാനലുകളിൽ പ്രത്യേക പരിപാടിയായിട്ടാകും സംപ്രേഷണം, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ആവും കൂടുതലായി ഉപയോഗിക്കുക. ഈ സംരഭം വിജയകരമായാൽ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്തു രാജ്യസഭാ, ലോക്സഭാ ടിവി മാതൃകയില്‍ മുഴുവന്‍ സമയ ചാനല്‍ കേരളത്തിലും ആരംഭിച്ചേക്കും. ആഴ്ചയിൽ 2 മണിക്കൂർ പരിപാടിയാണ് സഭ ടിവിയില്‍ ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഇതിനായി ചാനലുകളിൽ നിന്നു … Read more