വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ് 2025; ‘ജെ ഡബിൾ ഒ’ മികച്ച ചിത്രം

വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റിന്റെ രണ്ടാം സീസണിലെ വിജയികളെ പ്രഖ്യാപിച്ചു. ഹ്യൂബർട്ട് ബൂഡർ സംവിധാനം ചെയ്ത കനേഡിയൻ ചിത്രമായ ‘ജെ ഡബിൾ ഒ’ മികച്ച ഫീച്ചർ ചിത്രമായി പ്രഖ്യാപിച്ചു. മാർക്ക് ഫ്രാൻസിസിന്റെ അമേരിക്കൻ ചിത്രം ‘എ വാമ്പയർസ് കിസ്’ മികച്ച ഹൊറർ…
Read more






