സ്വാതി നക്ഷത്രം ചോതി സീരിയൽ ഇനി മുതല്‍ വൈകുന്നേരം 6.30 മണിക്ക്
സീ കേരളം സീരിയലുകളുടെ പുതുക്കിയ സമയക്രമം – 6.30 മണിക്ക് ആവും ഇനി മുതല്‍ സ്വാതി നക്ഷത്രം ചോതി സംപ്രേക്ഷണം ചെയ്യുക നീയും ഞാനും എന്ന പുതിയ സീരിയല്‍ ഈ വരുന്ന തിങ്കള്‍ മുതല്‍ എല്ലാ ദിവസവും രാത്രി 7.30 മണിക്ക് സീ കേരളം ചാനല്‍ സംപ്രേക്ഷണം ആരംഭിക്കുകയാണ്. ഇപ്പോള്‍ ടെലികാസ്റ്റ് ചെയ്യുന്ന പരിപാടികളില്‍ സമയമാറ്റം ചാനല്‍ വരുത്തിയിരിക്കുന്നു, അതിന്‍ പ്രകാരം വന്ദന കൃഷ്ണൻ, ശ്രീജിത്ത് വിജയ്, ശോഭാ മോഹൻ, രാജസേനൻ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന … Read more