ഡിഡി മലയാളം ചാനലിൽ ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം 2020 തത്സമയ സംപ്രേഷണം കാണാം – Live Telecast of Chettikulangara Bharani Live
ദേവി ആദിപരാശക്തിയുടെ അവതാരമായ ശ്രീ ഭദ്രകാളി ആണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ, ഇവിടത്തെ ഏറ്റവും പ്രശസ്തമായ ഉത്സവം കുംഭ ഭരണി ആണ്. കുംഭമാസത്തിലെ ഭരണി ദിവസം നടക്കുന്ന ഉത്സവം ഓണട്ടുകാരയുടെ ഏറ്റവും പ്രധാന ദിവസമാണ് എല്ലാ വർഷവും ഫെബ്രുവരി – മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത്. ഈരേഴ(തെക്ക്), ഈരേഴ(വടക്ക്), കൈത(തെക്ക്), കൈത(വടക്ക്) എന്നിവ ക്ഷത്രത്തിന്റെ നാലു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. മറ്റുള്ള കരകൾ കണ്ണമംഗലം (തെക്ക്), കണ്ണമംഗലം (വടക്ക്),പേള, കടവൂർ , ആഞ്ഞിലിപ്ര, മറ്റം(വടക്ക്), മറ്റം(തെക്ക്), മേനാംപള്ളി, നടക്കാവ് എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ചെട്ടികുളങ്ങര കുംഭ ഭരണി കാണുവാന്‍ എല്ലാ വര്‍ഷവും ആയിരക്കണക്കിനു ആളുകള്‍ എത്തിച്ചേരും.
ആറ്റുകാല്‍ പൊങ്കാല ലൈവ് കവറേജ് ഡിഡി 4, അമൃത ടിവി , മറ്റു മലയാളം ചാനലുകളില്‍ ഉണ്ടായിരിക്കുന്നതാണ്.
പ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം തത്സമയം കാണാം ഇന്ന് വൈകുന്നേരം 05.10 മുതൽ 07.00 വരേയും രാത്രി 07.30 മുതൽ 10.00 വരേയും ഡി.ഡി മലയാളം ചാനലിൽ. Live coverage of world famous kumbha bharani festival from chettikulangara temple will be available on dd 4, dd malayalam channel.