സീ കേരളം ചാനല്‍ പരിപാടികളുടെ റേറ്റിംഗ് റിപ്പോര്‍ട്ട് – ചെമ്പരത്തി ജനപ്രിയ സീരിയല്‍
സൂര്യ ടിവിയെ വീണ്ടും മറികടന്നു , സീ കേരളം ചാനല്‍ പരിപാടികള്‍ നേടിയ റേറ്റിംഗ് സിന്ദൂരം സീരിയലിനു സമയമാറ്റം സംഭവിച്ചിട്ടും അതിന്റെ റേറ്റിംഗ് കുറയുന്നില്ല, കുംകും ഭാഗ്യയുടെ മലയാളം മൊഴിമാറ്റത്തെ ഇരുകൈയ്യും നീട്ടിയാണ് കേരള ടിവി പ്രേക്ഷകര്‍ സ്വീകരിച്ചത്. ടോട്ടല്‍ പോയിന്‍റില്‍ ഒരിക്കല്‍ കൂടി സൂര്യ ടിവിയെ മറികടന്ന ചാനല്‍ ഈ വാരം 9 പോയിന്‍റുകള്‍ അധികം നേടി. നീയും ഞാനും രണ്ടാമത്തെ ആഴ്ച പോയിന്റ് നില മെച്ചപ്പെടുത്തി, 3 പോയിന്റ് അടുത്ത് കിട്ടിയിരുന്ന ചെമ്പരത്തി പക്ഷെ … Read more