ജാക്ക് ഡാനിയൽ സിനിമ മാർച്ച് 22 ഞായറാഴ്ച വൈകുന്നേരം 04.30 മുതൽ സൂര്യ ടിവിയിൽ
സൂര്യ ടിവി പ്രീമിയര്‍ മൂവി – ജാക്ക് ഡാനിയൽ ജനപ്രിയ നായകന്‍ ദിലീപ്, ആക്ഷന്‍ കിംഗ് അര്‍ജുന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തിയ ജാക്ക് ഡാനിയൽ സിനിമയുടെ ആദ്യ സംപ്രേക്ഷണം സൂര്യ ടിവിയില്‍ മാർച്ച് 22 ഞായറാഴ്ച വൈകുന്നേരം 04.30 മുതൽ. സുസ്മിത ഐ.പി.എസ് ആയി അഞ്ജു കുര്യൻ വേഷമിട്ട സിനിമയില്‍ ജനാര്‍ദ്ദനന്‍, സൈജു കുറുപ്പ്, അശോകന്‍, ഇന്നസെന്‍റ്, ലക്ഷ്മി ഗോപാലസ്വാമി, സുരേഷ് കൃഷ്ണ, പൊന്നമ്മ ബാബു, ദേവന്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. സൂര്യ ടിവി ഉടന്‍ സംപ്രേക്ഷണം … Read more