എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി


മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള സിനിമയുടെ പ്രീമിയര്‍ ഷോ സീ കേരളം ചാനലില്‍

Muhabbathin Kunjabdulla Movie Premier

ഇന്ദ്രൻസിന്റെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായ മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള ഇന്ദ്രൻസ് എന്ന നടന്റെ അഭിനയ ചാരുത കൊണ്ട് പെരുമ കേട്ട ‘മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’ ഈ വരുന്ന വെള്ളിയാഴ്ച പകൽ 3 ന് സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്നു. നഷ്ടപ്രണയത്തെ വീണ്ടെടുക്കാൻ കുഞ്ഞബ്ദുള്ള എന്ന അറുപതുകാരൻ നടത്തുന്ന യാത്രകളാണ് ‘മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’ പറയുന്നത്. മനുഷ്യനിലെ നന്മയെയും സ്നേഹത്തെയും കുറിച്ചാണ് ഈ ചിത്രം. ഹൃദയസ്പർശിയായ അഭിനമുഹൂര്‍ത്തങ്ങൾ കൊണ്ടും ഇന്ദ്രൻസ് എന്ന നടന്റെ അഭിനയ വൈഭവം കൊണ്ടും നിരൂപകപ്രശംസ നേടിയ … Read more

മൂത്തോൻ – ടെലിവിഷൻ പ്രീമിയർ സീ കേരളം ചാനലില്‍ 26 ജൂലൈ 7 മണിക്ക്

Moothon Movie World Television Premier

നിവിൻ പോളിയുടെ പത്ത് വർഷങ്ങൾ, ആദരവായി മൂത്തോൻ ടെലിവിഷൻ പ്രീമിയർ ഒരുക്കി സീ കേരളം ചാനല്‍ മലയാളിയുടെ പ്രിയ താരം നിവിൻ പോളി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്ത മൂത്തോൻ. ടോറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആദ്യ പ്രദർശനം, മുംബൈയിലടക്കം ലോകപ്രശസ്തമായ പല മേളകളിലും പ്രദർശിപ്പിക്കപ്പെട്ട ചിത്രം ഈ വരുന്ന ജൂലൈ 26 ന് ഏഴു മണിക്ക് സിനിമ സീ കേരളത്തിൽ പ്രക്ഷേപണം ചെയ്യും. മികച്ച തീയേറ്റർ … Read more

കൈരളി അറേബ്യ ഷെഡ്യൂള്‍ – 20 ജൂലൈ മുതല്‍ 26 ജൂലൈ വരെ സംപ്രേക്ഷണം ചെയ്യുന്ന മലയാള ചലച്ചിത്രങ്ങള്‍

Dora Malayalam Movie Telecast On Kairali Arabia

ചാനലുകളുടെ സിനിമ ലിസ്റ്റ് – കൈരളി അറേബ്യ ഫിലിം ഷെഡ്യൂള്‍ ഞായര്‍-തിങ്കള്‍ ദിവസങ്ങളില്‍ 4 സിനിമകളും ചൊവ്വ-ശനി ദിവസങ്ങളില്‍ 3 സിനിമകളും അറേബ്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു. മിഡില്‍ ഈസ്റ്റ്‌  പ്രേക്ഷകര്‍ക്കായി മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് 5 വര്‍ഷം മുന്‍പാണ്‌ അവരുടെ നാലാമത്തെ ടെലിവിഷന്‍ ചാനല്‍ ആരംഭിച്ചത് . മോഹൻലാൽ ,നെടുമുടി വേണു ,സീമ ,ഉർവ്വശി ,രോഹിണി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആർ സുകുമാരൻ സംവിധാനം ചെയ് പാദമുദ്ര സിനിമ അടുത്തയാഴ്ച്ച അറേബ്യ ചാനല്‍ ഷെഡ്യൂള്‍ … Read more

സൂര്യ ടിവി ചാനല്‍ 20 ജൂലൈ മുതല്‍ 26 ജൂലൈ വരെ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

Villan Malayalam Movie On Surya TV

മലയാളം ടെലിവിഷന്‍ സിനിമകളുടെ ലിസ്റ്റ് – സൂര്യ ടിവി ചാനല്‍ കെ മധു സംവിധാനം ചെയ്ത സിബിഐ ഡയറിക്കുറിപ്പ്‌ സീരിസിലെ പാര്‍ട്ട് 3, സേതുരാമയ്യര്‍ സിബിഐ അടുത്ത തിങ്കളാഴ്ച (20 ജൂലൈ) ഉച്ചയ്ക്കു 12 മണിക്ക് സൂര്യാ ടിവി സംപ്രേക്ഷണം ചെയ്യുന്നു. ജയറാം-രാജസേനന്‍ കൂട്ടുകെട്ടില്‍ പിറന്ന എവര്‍ ഗ്രീന്‍ കൊമഡി കുടുംബ ചലച്ചിത്രം മേലേപ്പറമ്പിൽ ആൺവീട് ,പ്രിയദര്‍ശന്‍-മമ്മൂട്ടി ടീം ഒരുമിച്ച മേഘം എന്നിവയും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം നേടിയ ആദ്യ … Read more

സൂര്യാ മൂവിസ് ചാനല്‍ ഷെഡ്യൂള്‍ – 20 ജൂലൈ മുതല്‍ 26 വരെ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

Bharatheeyam Movie Schedule

അടുത്ത ആഴ്ച്ച സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ ഇവയാണ് എസ്കേപ്പ് ഫ്രം ഉഗാണ്ട , ഭാരതീയം, ബാല്യകാലസഖി, മേല്‍വിലാസം, അയലത്തെ അദ്ദേഹം എന്നിവയാണ് പ്രൈം സ്ലോട്ടില്‍ സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍, ശനി-ഞായര്‍ ഷെഡ്യൂള്‍ ലഭ്യമല്ല, ഇരവധി പഴയ സിനിമകള്‍ അടുത്ത ആഴ്ച ചാനല്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്. സമയം 20 ജൂലൈ 21 ജൂലൈ 22 ജൂലൈ 01:00 A.M മുതലാളി നാലാം സിംഹം പല്ലാങ്കുഴി 03:30 A.M നീ അല്ലെങ്കില്‍ … Read more

വിവേക് ഗോപൻ – കാർത്തികദീപവും അതിലെ കഥാപാത്രവും എനിക്ക് വളരെ പ്രിയപ്പെട്ടത്

Actor Vivek Gopan About Karthikadeepam

സീ കേരളത്തിൽ പുതിയതായി ആരംഭിച്ച കാർത്തികദീപം എന്ന പരമ്പരയിൽ നായക കഥാപാത്രം ചെയ്യുന്ന വിവേക് ഗോപന്‍ തന്‍റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാള മിനിസ്‌ക്രീനിൽ സജീവമാകുകയാണ് പ്രേക്ഷകരുടെ പ്രിയതാരം വിവേക് ഗോപൻ. സീ കേരളത്തിലെ ഏറ്റവും പുതിയ സീരിയലായ ‘കാർത്തികദീപത്തിലൂടെയാണ്’ വിവേക് തിരിച്ചു വരുന്നത്. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8 മണിക്കാണ് സീരിയലിന്റെ സംപ്രേഷണം. കാർത്തിക എന്ന അനാഥയായ പെൺകുട്ടിയുടെ കഥയും അവൾക്ക് ജീവിതത്തിൽ നേരിടേണ്ടി വരുന്ന കഷ്ടതകളുമാണ് ‘കാർത്തികദീപം’ … Read more

സ്‌നിഷ ചന്ദ്രൻ കാർത്തികദീപം സീരിയൽ വിശേഷങ്ങൾ പങ്കുവെക്കുന്നു

Actress Snisha Chandran Interview

സീ കേരളം സീരിയല്‍ കാർത്തികദീപം നായിക സ്‌നിഷ ചന്ദ്രൻ തന്‍റെ വിശേങ്ങള്‍ പ്രേക്ഷകരോട് പങ്കുവെക്കുന്നു സീ കേരളം സംപ്രേഷണം ചെയ്തു തുടങ്ങിയ പുതിയ പരമ്പര കാർത്തികദീപത്തിലെ കാർത്തികയായിട്ടാണ് സ്‌നിഷയുടെ ഒരിടവേളക്ക് ശേഷമുള്ള മലയാള മിനി സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവ്. മനോഹരമായ ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ പറയുന്ന കാർത്തികയും അവളുടെ ജീവിതകഥയും മലയാളികൾക്ക് ഇഷ്ടമാകുമെന്ന് ഉറപ്പിച്ചു പറയുന്നു സ്‌നിഷ. തൃപ്രയാറിലാണ് കാർത്തികദീപം സീരിയൽ ചിത്രീകരിക്കുന്നതു. സ്‌നിഷ ചന്ദ്രൻ സംസാരിക്കുന്നു. ആദ്യ സീരിയലിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് … Read more

കൈരളി മൂവി ഷെഡ്യൂള്‍ – 13-19 ജൂലൈ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ ഇവയാണ്

Nadodikkattu Malayalam Movie Telecast

മലയാളം ടിവി ചാനലുകളുടെ സിനിമ സംപ്രേക്ഷണ സമയക്രമം – കൈരളി മൂവി ഷെഡ്യൂള്‍ ശ്രീനിവാസൻ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എവര്‍ഗ്രീന്‍ മലയാള ചലച്ചിത്രം നാടോടിക്കാറ്റ് ജൂലൈ 13 രാവിലെ 6:30 മണിക്ക് കൈരളി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. മോഹൻലാൽ , ശ്രീനിവാസൻ, ശോഭന , തിലകൻ, ക്യാപ്റ്റൻ രാജു, ഇന്നസെന്റ്, ജനാർദ്ദനൻ, മാമുക്കോയ എന്നിവര്‍ പ്രധാനവേഷത്തില്‍. ശ്രീകുമാരന്‍ തമ്പി ഒരുക്കിയ ബന്ധുക്കള്‍ ശത്രുക്കള്‍, C/O സൈറാ ബാനു, വര്‍ഷം, വീരപുത്രന്‍, ക്യാപ്റ്റന്‍ എന്നിവയാണ് രാവിലെ 06.30 … Read more

വീ ചാനല്‍ ജൂലൈ മൂന്നാം ആഴ്ച്ച (13-19) സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

Aankiliyude Tharattu Movie on We Channel

മലയാളം ടിവി ചാനലുകളിലെ സിനിമകളുടെ ലിസ്റ്റ് – കൈരളി വീ ചാനല്‍ മൂവി ഷെഡ്യൂള്‍ കൊച്ചിൻ ഹനീഫ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ആണ്‍കിളിയുടെ താരാട്ട് വീ ചാനല്‍ അടുത്ത ആഴ്ച്ച ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. ജൂലായ്‌ 15 , ബുധന്‍ രാവിലെ 7:00 മണിക്കാണ് ഈ ചിത്രം നിലവില്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. മമ്മൂട്ടി, രേവതി, റഹ്മാൻ, ശാരി, ലാലു അലക്സ്, ഇന്നസെന്റ്‌, ജോസ് പ്രകാശ്, കൊച്ചിൻ ഹനീഫ, ജനാർദ്ദനൻ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. മോഹന്‍ലാല്‍-വേണു … Read more

കൈരളി അറേബ്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 13 ജൂലൈ മുതല്‍ 19 ജൂലൈ വരെ

Loham Malayalam Movie Scheduled in Kairali Arabia

മലയാളം ടെലിവിഷന്‍ ചാനലുകളിലെ സിനിമകളുടെ ലിസ്റ്റ് – കൈരളി അറേബ്യ മൂവി ഷെഡ്യൂള്‍ മോഹൻലാൽ , ആൻഡ്രിയ ജെർമിയ , സിദ്ദിഖ് , അജ്മൽ അമീർ , രൺജി പണിക്കർ, സുരേഷ് കൃഷ്ണ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത ലോഹം സിനിമ കൈരളി അറേബ്യ ചാനല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. കൈരളി-ഏഷ്യാനെറ്റ്‌ ചാനലുകള്‍ സംയുക്തമായി വാങ്ങിയ ഈ ചിത്രം എഴുതി സംവിധാനം ചെയ്തത് രഞ്ജിത്ത് ആണ്. മുകേഷ്, തിലകൻ, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, മാമുക്കോയ ഒന്നിച്ച കൊമഡി … Read more

കാർത്തികദീപം മലയാളം പരമ്പര 13 ജൂലൈ മുതല്‍ ആരംഭിക്കുന്നു, സീ കേരളം ചാനലില്‍

Latest Malayalam TV Serial Karthikadeepam On Zee Keralam Channel

സ്നിഷയും വിവേക് ഗോപനും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന പുതിയ പരമ്പരയാണ് കാർത്തികദീപം ലോക്ക് ഡൗൺ കാലത്തെ അതിജീവിച്ചു സീ കേരളം ഒരുക്കുന്ന പുതിയ പരമ്പര കാർത്തിക ദീപം ജൂലൈ 13, തിങ്കളാഴ്ച മുതൽ ആരംഭിക്കും. തിങ്കൾ മുതൽ വെള്ളി വരെ രാത്രി എട്ടിന് പരമ്പര സീ കേരളത്തിൽ സംപ്രേഷണം ചെയ്യും. മലയാളികളുടെ പ്രിയ താരങ്ങൾ അണിനിരക്കുന്ന പരമ്പരയിൽ സ്നിഷ ചന്ദ്രനും വിവേക് ഗോപനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരിടവേളക്ക് ശേഷം മിനി സ്ക്രീനിലേക്ക് തിരികയെത്തുന്ന പ്രമുഖ … Read more