ടോപ്പ് സിംഗര്‍ സംഗീത പരിപാടി ഫ്ലവേര്‍സ് ചാനലില്‍ ആരംഭിക്കുന്നു ഒക്ടോബര്‍ ഒന്ന് മുതല്‍
മലയാളം സംഗീത റിയാലിറ്റി ഷോയുമായി ഫ്ലവേര്‍സ് ടിവി – ടോപ്പ് സിംഗര്‍ സിനിമാതാരം ഇന്നസെന്റ് ഉദ്ഘാടനം ചെയ്ത ടോപ്പ് സിംഗര്‍ പരിപാടിയുടെ ലക്‌ഷ്യം സംഗീതലോകത്തെ കുരുന്നു ഗായക/ഗായിക പ്രതിഭകളെ കണ്ടെത്തുക എന്നതാണ്. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍. ഷോയുടെ അവതാരകയായി എസ്തേര്‍ അനിൽ എത്തുന്നു (ഇപ്പോള്‍ ബേബി മീനാക്ഷി). പരിപാടിയുടെ ലോഞ്ചിംഗ് ചടങ്ങിൽ നടന്‍ ഇന്നസെന്റ് മുഖ്യാതിഥിയായിരുന്നു, ആർ ശ്രീകണ്ഠൻ നായർ … Read more