കൃഷ്ണൻകുട്ടി പണി തുടങ്ങി സീ കേരളം ചാനലിൽ റിലീസ് – ഏപ്രിൽ 11 ന് വൈകുന്നേരം 7 മണിക്ക്
ടെലിവിഷനില് നേരിട്ട് റിലീസ് – കൃഷ്ണൻകുട്ടി പണി തുടങ്ങി മലയാളികളുടെ പ്രിയപ്പെട്ട സീ കേരളം ചാനലിൽ ഡയറക്ട് ടി വി റിലീസ് ആയി പുറത്തിറങ്ങിയ “ഇന്ന് മുതൽ” എന്ന സിനിമയ്ക്കു ലഭിച്ച വമ്പൻ പ്രതികരണത്തിന് ശേഷം മറ്റൊരു പുതുപുത്തൻ ചിത്രത്തിന്റെ റിലീസിനൊരുങ്ങുകയാണ് ചാനലിപ്പോൾ. സൂരജ് ടോം സംവിധാനം ചെയ്യുന്ന “കൃഷ്ണൻകുട്ടി പണി തുടങ്ങി” എന്ന ചിത്രമാണ് ഏപ്രിൽ 11 ന് വൈകുന്നേരം 7 മണിക്ക് സീ കേരളത്തിൽ നേരിട്ട് പ്രദർശിപ്പിക്കുക. കോമഡി പശ്ചാത്തലത്തിലുള്ള ഈ ഹൊറർ ത്രില്ലെർ … Read more