Latest Stories - Page 68

യാഷിന്റെ ടോക്സികിന്റെ പുതിയ പോസ്റ്റർ റിലീസായി , റിലീസിന് ഇനി 100 ദിവസങ്ങൾ മാത്രം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Decemberസിനിമ വാര്‍ത്തകള്‍
Toxic Count Down Started

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അണിയറ പ്രവർത്തകരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു ടോക്സിക് സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസായി ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സിന്റെ നിർമ്മാതാക്കൾ 2026 മാർച്ച് 19 ന് അതിന്റെ ഗ്രാൻഡ് റിലീസിലേക്കുള്ള കൗണ്ട്ഡൗൺ ഔദ്യോഗികമായി…

Read more

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ പൂജ ; നിർമ്മാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Decemberസിനിമ വാര്‍ത്തകള്‍
Pooja Of Cosmic Samson Movie

യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ “കോസ്മിക് സാംസൺ” പൂജ ചടങ്ങുകളോടെ ആരംഭിച്ചു. അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്ന പൂജ ചടങ്ങിൽ…

Read more

ബോക്സ് ഓഫീസിൽ 50 കോടി; നൊസ്റ്റാൾജിയ ഉണർത്തി മമ്മൂട്ടി ചിത്രം കളങ്കാവലിലെ ‘എൻ വൈഗയ്’ വീഡിയോ ഗാനം പുറത്ത് ..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Decemberസിനിമ വാര്‍ത്തകള്‍
En Vaighai Kalamkaval Song

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ മഹാവിജയം നേടി പ്രദർശനം തുടരുന്നു. ബോക്സ് ഓഫീസിൽ വെറും നാല് ദിവസം കൊണ്ട് 50 കോടി നേടിയ ചിത്രത്തിലെ മമ്മൂട്ടി, വിനായകൻ എന്നിവരുടെ പ്രകടനം ചർച്ചയാവുന്നതിനൊപ്പം…

Read more

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രയ്ലർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Decemberടീസര്‍ / ട്രെയിലര്‍
Ambalamukkile Visheshangal Trailer

ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 12 നു തിയേറ്ററുകളിലേക്ക് അമ്പലമുക്കിലെ വിശേഷങ്ങൾ സിനിമയുടെ ട്രെയിലര്‍ കാണാം ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ മനോഹരമായ കുടുംബ ചിത്രം അമ്പലമുക്കിലെ വിശേഷങ്ങൾ ചിത്രത്തിന്റെ ട്രയ്ലർ റിലീസായി. ഡിസംബർ 12ന് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തും.…

Read more

റീസൺ -1 മ്യൂസിക് ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Decemberസിനിമ വാര്‍ത്തകള്‍
Reason 1 Malayalam Movie

ഹത്തന ഉദയ ഫെയിം കബോതൻ ശ്രീധരൻ നമ്പൂതിരി,ഡോക്ടർ പ്രമോദ് കുറുപ്പ്,രത്ന കലാ തങ്കം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രശാന്ത് ഗംഗാധർ സംവിധാനം ചെയ്യുന്ന “റീസൺ-1 ” എന്ന മ്യൂസിക് ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. പ്രസാദ് അമരാഴി കഥ…

Read more

കളങ്കാവൽ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Decemberസിനിമ വാര്‍ത്തകള്‍
Kalamkava Success Video

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിക്കുമ്പോൾ, ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മുന്നോട്ട് വന്നിരിക്കുകയാണ് മമ്മൂട്ടിയും വിനായകനും. കഴിഞ്ഞ 2…

Read more

മലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരീസ് സിനിമയാകുന്നു. “കണിമംഗലം കോവിലകം” ഫസ്റ്റ് ലുക്ക് പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Decemberസിനിമ വാര്‍ത്തകള്‍
Kanimangalam Kovilakam Movie Poster

മലയാളത്തിലെ ഹിറ്റ് വെബ് സീരീസ് “കണിമംഗലം കോവിലകം” സിനിമയാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തു വിട്ടു. തീപ്പൊരി ബെന്നി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം 2026 ജനുവരി മാസത്തിൽ…

Read more

സൂര്യ – ജിത്തു മാധവൻ ചിത്രം സൂര്യ47 ആരംഭിച്ചു; നിർമ്മാണം ഴഗരം സ്റ്റുഡിയോസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Decemberസിനിമ വാര്‍ത്തകള്‍
Suriya47 Movie Updates

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും പ്രധാന താരങ്ങളും പൂജ…

Read more