കാവൽ മലയാളം സിനിമയുടെ സാറ്റലൈറ്റ് റൈറ്റ്സ് സ്വന്തമാക്കി ഏഷ്യാനെറ്റ്
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ സിനിമ കാവൽ , സംപ്രേക്ഷണ അവകാശം ഏഷ്യാനെറ്റ് കരസ്ഥമാക്കി നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി നായകനാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം കാവല് ടെലിവിഷന് സംപ്രേക്ഷണ അവകാശം ഏഷ്യാനെറ്റ് നേടി. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിതീകരണം നിര്മ്മാതാക്കളായ ഗുഡ്വിൽ എൻറ്റർടൈൻമെൻറ്റ് പങ്കുവെച്ചു. റേച്ചൽ ഡേവിഡ് , രൺജി പണിക്കർ, മുത്തുമണി , ഐ.എം. വിജയൻ , ശങ്കർ രാമകൃഷ്ണൻ , അലൻസിയർ ലേ ലോപ്പസ് എന്നിവരാണ് … Read more