കളേര്സ് ടിവി മലയാളം ചാനല് ആരഭിക്കുമോ ? – വയാകോം 18 നെറ്റ് വർക്ക്
കേരള ടെലിവിഷന് പ്രേക്ഷകര്ക്ക് ലഭിക്കുന്ന അടുത്ത വിനോദ ചാനല് ആകുമോ കളേര്സ് ടിവി മലയാളം എല്ലാ പ്രമുഖ ഇന്ത്യന് ടെലിവിഷന് ശൃംഖലകളും അവരുടെ സാനിധ്യം അറിയിച്ചു കഴിഞ്ഞു. മലയാളം ഫീഡ് നല്കി സോണി യായ് , നിക്ക് , എന്നീ കാര്ട്ടൂണ് ചാനലുകള് കേരളീയ പ്രേക്ഷകര്ക്കായ് പ്രത്യേക ഓഡിയോ ഫീഡ് അടുത്തിടെ ആരംഭിച്ചു. വയാകോം 18ന്റെ കീഴിലാണ് കളേര്സ് ചാനലുകള്, കഴിഞ്ഞ വര്ഷം റിലീസായ ദിലീപ് സിനിമ കോടതി സമക്ഷം ബാലന് വക്കീല് നിര്മ്മിച്ചത് ഇവരാണ്. കേരള … Read more