ടോപ്പ് സിംഗര്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ എല്ലാ ദിവസവും രാത്രി 7.30 മണി മുതല്‍
ഫ്‌ളവേഴ്‌സ് ചാനല്‍ ടോപ്പ് സിംഗര്‍ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ചാനലിന്റെ ഔദ്യോഗിക യൂട്യൂബ് പേജില്‍ ലഭ്യമാണ് കുട്ടികള്‍ക്കായി ഫ്ലവേര്‍സ് ചാനല്‍ ആരംഭിച്ച സംഗീത റിയാലിറ്റി ഷോ ടോപ്പ് സിംഗര്‍ അതിന്റെ സെമി ഫൈനല്‍ സ്റ്റേജില്‍ എത്തിയിരിക്കുകയാണ്. ഈ പരിപാടിയുടെ സീസണ്‍ 2 നുള്ള ഒരുക്കങ്ങള്‍ ചാനല്‍ തുടങ്ങിക്കഴിഞ്ഞു. ചാനല്‍ ടിആര്‍പ്പി ചാര്‍ട്ടില്‍ മികച്ച പ്രകടനം നടത്തുന്ന മലയാള സംഗീത റിയാലിറ്റി ഷോയ്ക്ക് ഏറ്റവും ഒടുവില്‍ ലഭിച്ചത് 3.44 പോയിന്‍റുകള്‍ ആണ്. ശിവാനി ബി സഞ്ജീവ്, വൈഷ്ണവി പണിക്കർ, തീർത്ഥ … Read more