ബിഗ്ഗ് ബോസ് സീസൺ 4 ൽ ഉലകനായകൻ കമലഹാസൻ – 29 മെയ് രാത്രി 9 മണിക്ക്
ഉലകനായകൻ കമലഹാസൻ അതിഥി യായെത്തുന്നു ബിഗ്ഗ് ബോസ് സീസൺ 4 ൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്ന ബിഗ്ഗ് സീസൺ 4 ൽ ഉലഹനായകൻ കമലഹാസൻ അഥിതിയായ് എത്തുന്നു . കമൽഹാസൻ , വിജയ് സേതുപതി , ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച തമിഴ് ചിത്രമായ വിക്രം സിനിമയുടെ വിശേഷങ്ങൾ ഹൗസിലുള്ള മത്സാരാർത്ഥികളുമായ് പങ്കുവെയ്ക്കുകയും ,അവരോട് സംവദിക്കുകയും ചെയുന്ന ബിഗ്ഗ് ബോസ് സീസൺ 4 സ്പെഷ്യല്‍ എപ്പിസോഡ് 29 മെയ് രാത്രി 9 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നതാണ്. … Read more