ഏഷ്യാനെറ്റ് ചാനല്‍ ഈ ആഴ്ച സംപ്രേക്ഷണം ചെയ്യുന്ന മലയാള ചലച്ചിത്രങ്ങള്‍
മൂവി ഷെഡ്യൂള്‍ – ഏഷ്യാനെറ്റ് എച്ച് ഡി/ഏഷ്യാനെറ്റ് ചാനല്‍ ഏറ്റവും പ്രചാരമുള്ള മലയാളം ചാനല്‍ ഏഷ്യാനെറ്റ് അതിന്റെ ഹൈ ഡെഫനിഷന്‍ വേര്‍ഷന്‍ ചാനല്‍ എന്നിവ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ഒന്നാം തീയതി വരെ സംപ്രേഷണം ചെയ്യുന്ന സിനിമകള്‍. തിങ്കള്‍ മുതല്‍ …