അസുര്‍ ഹിന്ദി ക്രൈം ത്രില്ലർ വെബ് സീരീസ് വൂട്ട് ആപ്പില്‍ ലഭ്യമാണ്
വൂട്ട് സെലെക്റ്റ് ഒരുക്കുന്ന ത്രില്ലര്‍ സീരീസ് – അസുര്‍ 8 എപ്പിസോഡുകളില്‍ അവസാനിക്കുന്ന ഒരുഗ്രന്‍ ക്രൈം ത്രില്ലർ വെബ് സീരീസാണ് അസുര്‍, നിങ്ങളുടെ ഇരുണ്ട ലോകത്തിലേക്ക് സ്വാഗതം എന്നാണ് ഇതിന്‍റെ ടാഗ് ലൈന്‍. അടുത്തിടെ ഇറങ്ങിയതില്‍ ഏറ്റവും അഭിപ്രായം ലഭിക്കുന്ന ഈ ത്രില്ലർ ഹിന്ദി ഭാഷയിലാണ് ഒരുക്കിയിരിക്കുന്നത്. വയാകോം18 ന്‍റെ ഒറ്റിറ്റി പ്ലാറ്റ്ഫോം വൂട്ട് ആപ്പില്‍ കൂടി ലഭിക്കുന്നു. ഇന്ത്യൻ മിത്തോളജിയുടെ ബാക്ക് ഡ്രോപ്പില്‍ ഒരുക്കിയിരിക്കുന്ന അസുര്‍ ഒരു നിമിഷം പോലും നമ്മെ ബോറടിപ്പിക്കില്ല. മഹാഭാരതം, സൈക്കോളജി … Read more