കാർത്തികദീപം മലയാളം പരമ്പര 13 ജൂലൈ മുതല്‍ ആരംഭിക്കുന്നു, സീ കേരളം ചാനലില്‍
സ്നിഷയും വിവേക് ഗോപനും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന പുതിയ പരമ്പരയാണ് കാർത്തികദീപം ലോക്ക് ഡൗൺ കാലത്തെ അതിജീവിച്ചു സീ കേരളം ഒരുക്കുന്ന പുതിയ പരമ്പര കാർത്തിക ദീപം ജൂലൈ 13, തിങ്കളാഴ്ച മുതൽ ആരംഭിക്കും. തിങ്കൾ മുതൽ വെള്ളി വരെ …