ദിവസേന 4 സിനിമകള്‍ – 07.00 AM 10.30 AM, 03.00 PM, 08.30 PM
മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ആരംഭിച്ച മൂന്നാമത്തെ ചാനലാണ് വീ ടിവി, ഈ മലയാളം ടെലിവിഷന്‍ ചാനല്‍ ഇപ്പോള്‍ ദിവസവും 4 സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു. ഏപ്രില്‍ മാസം സംപ്രേക്ഷണം ചെയ്യുന്ന സിനിമകളുടെ പേര് അവയുടെ ക്രമത്തില്‍ താഴെ കൊടുക്കുന്നു. പഴയതും പുതിയതുമായ നിരവധി ചിത്രങ്ങള്‍ കൈരളി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
തീയതി
സിനിമകള്‍
1 April
പ്രേമാഭിഷേകം , കാക്കക്കുയില്‍ , 7 ആം അറിവ് , ഉസ്താദ്
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ് സീരിസുകള്‍ .