മൂവിസ് ചാനല്‍, കിഡ്സ് , ന്യൂസ് എന്നിവയുടെ ഏറ്റവും പുതിയ ടിആര്‍പ്പി റേറ്റിംഗ്
മലയാളം വാര്‍ത്താ ചാനലുകള്‍ , മൂവിസ് എന്നിവയുടെ റേറ്റിംഗ് പ്രകടനം വിനോദ ചാനലുകളുടെ റേറ്റിംഗ് ചാര്‍ട്ട് നാം കണ്ടു കഴിഞ്ഞു, ഏഷ്യാനെറ്റിനു മൊത്തം പോയിന്റില്‍ കാര്യമായ ഇടിവ് സംഭവിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയ സൂര്യ ടിവി പോയിന്റ്നില മെച്ചപ്പെടുത്തി റേറ്റിങ്ങില്‍ ഗംഭീര പ്രകടനം നടത്തുകയാണ്. അതില്‍ ഉള്‍പ്പെടാതെ പോയ മൂവിസ് ചാനലുകള്‍, കോമഡി, മ്യൂസിക്, യൂത്ത് എന്നിവയുടെ ബാര്‍ക്ക് പോയിന്റ് നമുക്ക് ഇവിടെ നിന്നും അറിയാം. 104 പോയിന്റ് നേടി കൈരളി വീ ടിവി അമൃതയെ മറികടന്നു, … Read more