സ്റ്റാർ സിംഗർ സീസൺ 9 റീലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ , ജൂൺ 23 നു വൈകുന്നേരം 6 മണിമുതൽ സംപ്രേഷണം ചെയ്യുന്നു
ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗർ സീസൺ 9 റീലോഞ്ച് ഇവന്റ് സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ് ഇവന്റ് “സ്റ്റാർ സിംഗർ സീസൺ 9 റീ -ലോഞ്ച് ഇവന്റ് ” 2024 ജൂൺ 23 നു വൈകുന്നേരം 6 മണിമുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. സ്റ്റാർ സിങ്ങർ റീ -ലോഞ്ച് ഇവന്റിൽ പ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗർ മുഖ്യാതിഥിയായി എത്തുന്നു. ഈ വേദിയിൽ വച്ച് സംഗീതയാത്രയുടെ 27 വർഷം പൂർത്തിയാക്കുന്ന അദ്ദേഹത്തെ ഏഷ്യാനെറ്റ് ചാനൽ … Read more