അഞ്ചിനോട് ഇഞ്ചോടിഞ്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ എയർടെൽ ഉപഭോക്താക്കള്‍ക്ക് അവസരം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Julyസൺ സൂര്യ ടിവി
Advertisements

സൂര്യാ ടിവി ഒരുക്കുന്ന ഏറ്റവും പുതിയ ഗെയിം ഷോ അഞ്ചിനോട് ഇഞ്ചോടിഞ്ച്

അഞ്ചിനോട് ഇഞ്ചോടിഞ്ച്
Anchinodu Inchodinchu

സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയോടൊപ്പം സൂര്യ TV യിൽ പങ്കെടുക്കാൻ ഇതാ ഒരു സുവർണാവസരം! ഇപ്പോൾ Rs 249ഓ അതിനു മുകളിലുള്ള ഏതെങ്കിലും എയർടെൽ അൺലിമിറ്റഡ് റീചാർജ് ഓ ചെയൂ,നേടൂ സൂര്യ TVയിലെ 5നോട് ഇഞ്ചോടിഞ്ച്’ പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം. മത്സരാർത്ഥിയായി രജിസ്റ്റർ ചെയാൻ റീചാർജിനു ശേഷം 7356333501 എന്ന നമ്പറിലേക്ക് Missed Call ചെയൂ https://i.airtel.in/SuryaTV

സൂര്യ ടിവി ലോഗോ
സൂര്യ ടിവി
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *