സൂക്ഷ്മദർശിനി സിനിമയുടെ ഓടിടി റിലീസ് – ജനുവരി 11 മുതൽ ഡിസ്നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു
മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി 11 മുതൽ ഡിസ്നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. അതുൽ രാമചന്ദ്രനും ലിബിൻ ടി.ബിയും ചേർന്ന് രചിച്ച ഈ മിസ്റ്ററി ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത് എം.സി ജിതിനാണ്. ഹാപ്പി അവേഴ്സ് എൻ്റർടൈൻമെൻ്റ്സും എവിഎ പ്രൊഡക്ഷൻസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം നസ്രിയ നസിം മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നു എന്ന പ്രത്യേകത ഈ കോമഡി ത്രില്ലറിനെ കൂടുതൽ ജനപ്രിയമാക്കുന്നു. … Read more