എലോണ്‍ മാർച്ച് 3 മുതൽ ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ – ഏറ്റവും പുതിയ മലയാളം ഒടിടി റിലീസ്
ത്രില്ലെർ ചലച്ചിത്രം എലോണ്‍ മാർച്ച് 3 മുതൽ ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ ഹൊറർ-സൈക്കോളജിക്കൽ ത്രില്ലെർ ചലച്ചിത്രം എലോൺ മാർച്ച് 3 മുതൽ ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ പ്രദർശനത്തിനെത്തുന്നു . കൊച്ചിയിലെ ഫ്ലാറ്റിൽ കാളിദാസിന് ഉണ്ടാകുന്ന അമാനുഷികമായ ചില അനുഭവങ്ങളിലൂടെയും, അയാളുടെ ഫോൺ കോളുകളിലൂടെയുമാണ് എലോണിന്റെ കഥ പുരോഗമിക്കുന്നത് . മോട്ടിവേഷണൽ സ്പീക്കറാണെന്ന് പറയുന്നുണ്ടെങ്കിലും അടിമുടി നിഗൂഢതകൾ നിറഞ്ഞ വ്യക്തിയാണ് കാളിദാസൻ. കാളിദാസനുണ്ടാകുന്ന അനുഭവങ്ങളും, അയാളുടെ അന്വേഷണവും, കണ്ടെത്തലുകളും എല്ലാം ഒരു ഫ്ലാറ്റിനുള്ളിൽ ഒതുങ്ങുന്നതാണ്. മലയാളം ഒടിടി റിലീസ് … Read more