ഡിയര്‍ വാപ്പി സിനിമ ഓടിടിയിലേക്ക് – മനോരമാമാക്സ് ഉടന്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

മലയാളം ഓടിടി റിലീസ് – ഡിയര്‍ വാപ്പി മനോരമാമാക്സ്

ഡിയര്‍ വാപ്പി സിനിമ ഓടിടി റിലീസ്
Dear Vaappi Movie OTT Release

ഡിയര്‍ വാപ്പി സിനിമയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കി മനോരമാമാക്സ് , ഷാന്‍ തുളസീധരന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഡിയര്‍ വാപ്പിയുടെ ഓടിടി റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലാൽ, നിരഞ്ജ്, അനഘ നാരായണൻ, മണിയന്‍ പിള്ള രാജു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍, രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ തുടങ്ങിയവരാണ് സഹ നടീനടന്മാര്‍

Neelavelicham Movie OTT
Neelavelicham Movie OTT

അഭിനേതാക്കള്‍

ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് – കൈലാസ് മേനോന്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്, കൈലാസ് മേനോന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചപ്പോള്‍ബി കെ ഹരിനാരായണന്‍ , മനു മഞ്ജിത്ത് എന്നിവര്‍ വരികള്‍ എഴുതി. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം നിര്‍വ്വഹിച്ച എങ്കിലും ചന്ദ്രികേ ആണ് മനോരമ മാക്സ് സ്ട്രീം ചെയ്യാന്‍ പോകുന്ന അടുത്ത സിനിമ.

ManoramaMax OTT Releases
ManoramaMax OTT Releases

മലയാളം ഓടിടി റിലീസ്

ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, നിരഞ്ജന അനൂപ്‌, തൻവി റാം, അഭിറാം രാധാകൃഷ്ണൻ എന്നിവരാണ്‌ എങ്കിലും ചന്ദ്രികേ,സിനിമയിലെ പ്രധാന അഭിനേതാക്കള്‍ . മോമോ ഇന്‍ ദുബായ് ആണ് മനോരമാമാക്സ് അടുത്തിടെ റിലീസ് ചെയ്ത ചിത്രം, അനീഷ് മേനോൻ, അനു സിതാര, ജോണി ആന്റണി, ആത്രേയ് ബൈജു രാജ്, നജിൻ, അറഫ റഹ്‌മാന്‍, വിജയകൃഷ്ണൻ എ ബി, മുബാറക് മാഷി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു.

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *