രോമാഞ്ചം സിനിമ ഓടിടി റിലീസ് 07 ഏപ്രില്‍ മുതല്‍ ആരംഭിക്കും – ഡിസ്നി + ഹോട്ട്സ്റ്റാർ സ്ട്രീം ചെയ്യുന്നു
ഡിസ്നി + ഹോട്ട്സ്റ്റാർ രോമാഞ്ചം സിനിമയുടെ ഓടിടി റിലീസ് എന്ന് മുതല്‍ ആരംഭിക്കും ? പൂവൻ, പ്രണയ വിലാസം (രണ്ടും സീ5) , പുരുഷ പ്രേതം (സോണി ലിവ്) , മോമോ ഇന്‍ ദുബായ്, എങ്കിലും ചന്ദ്രികേ (മനോരമ മാക്സ്) എന്നിവയാണ് …