മോഹന്‍ലാല്‍ ജന്മദിന ആഘോഷ എപ്പിസോഡ് ഏഷ്യാനെറ്റിൽ മെയ് 21 രാത്രി 9.30 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു
മലയാളത്തിന്‍റെ പ്രിയനടന്‍ മോഹൻലാലിൻറെ ജന്മദിനമാഘോഷിച്ച് ബിഗ് ബോസ് സീസൺ 6 ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വേദിയിൽ വച്ച് നടനവിസ്മയം ശ്രീ മോഹന്‍ലാല്‍ ൻറെ ജന്മദിനം റീജിയണൽ ബിസിനസ് ഹെഡ് കൃഷ്ണൻ കുട്ടിയുടെയും ചാനൽ ഹെഡ് കിഷൻ കുമാറിന്റെയും …